തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട നിയമം അശാസ്ത്രീയമെന്നു റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പിടിച്ചു പറിക്കല്‍ നിയമം ആണെന്നും അദ്ദേഹം പറഞ്ഞു. കൃഷി നടത്താന്‍ കഴിയാത്ത ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. അത്തരം സ്ഥലത്തെ വികസനത്തിന് ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post