കാലടി: അന്യസംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസാണ് മരിച്ചത്. പെരിയാറിന്റെ തീരത്തുള്ള കടവില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ബംഗാള്‍ സ്വദേശി റഫപ് സേക്കിനെ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
Discussion about this post