Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാലടിയില്‍ കാര്‍ഷിക വിപണന കേന്ദ്രംസ്ഥാപിക്കും: മന്ത്രി കെ.പി മോഹനന്‍

by Punnyabhumi Desk
Feb 14, 2012, 11:13 am IST
in കേരളം

കാലടി: കേരള വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൌണ്‍സിലിന്റെ കാര്‍ഷിക വിപണന കേന്ദ്രം ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ കാലടിയില്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ആത്മ, മൈക്രോ ഇറിഗേഷന്‍ എന്നീ പദ്ധതികളുടെ വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി ജാതികൃഷിയെക്കുറിച്ച് കാലടിയില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാതിക്ക വ്യവസായത്തിന്റെ വളര്‍ച്ച മുന്നില്‍കണ്ട് വിളയുടെ ഉല്്പാദനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്െടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ മരുന്ന് അടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യും. ജാതികര്‍ഷകരെ സഹായിക്കുന്നതിന് അടുത്ത മാര്‍ച്ചിനുമുമ്പ് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്കലില്‍ സംഭരണ വിപണന കേന്ദ്രം ആരംഭിക്കും. ആധുനികമായി ശീതീകരിച്ച ഗോഡൌണ്‍ ഉള്‍പ്പെടെയാണ് സംവിധാനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നാല് കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. 14 ജില്ലകളിലും 15 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നതിനുള്ള സംവിധാനത്തെകുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാനത്ത് കൂടുതല്‍ മരച്ചീനി സംഭരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി ധനപാലന്‍ എം.പി, അന്‍വര്‍ സാദത്ത് എംഎല്‍എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍ വിശ്വംഭരന്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ബി സാബു, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആശാദേവി വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. ജാതി കര്‍ഷകനായ മാണിക്കമംഗലം നെട്ടിനംപിള്ളി സ്വദേശി വറീത് ഔസേപ്പിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ചുവന്ന ജാതി പത്രികൊണ്ടുള്ള മാല അവാര്‍ഡ് ജേതാവ് മന്ത്രിയെ അണിയിച്ചത് ശ്രദ്ധേയമായി.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies