കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പ്രതിവര്‍ഷം അനുവദിക്കുന്ന 14.72 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ തുറമുഖ വകുപ്പ് ആവിഷ്കരിച്ച തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്തിക്കാന്‍ തീരുമാനമായതായി മന്ത്രി...
Read moreDetailsആറ്റുകാലും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന വാര്‍ഡുകളുടെ വികസനം ലക്ഷ്യമാക്കിക്കൊണ്ടുളള ടൗണ്‍ഷിപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം ഉദ്ഘാടനം...
Read moreDetailsപൊതുജനസേവനരംഗത്ത് നൂതനാശയ ആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡെവലപ്മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ വനം വികസന ഏജന്‍സിയും പബ്ലിക് സര്‍വ്വീസ് ഡെലിവറിയില്‍ പാലക്കാട്ടെ വനിതാ പോലീസ് സെല്ലും ആറ്റിങ്ങല്‍...
Read moreDetailsനിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മ്മാണം ആരംഭിച്ചു. 3050 മീറ്റര്‍ റണ്‍വേയാണ് നിര്‍മ്മിക്കുക. ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണം മേയില്‍ തുടങ്ങും. 2015 ഡിസംബര്‍ 31-ന് ആദ്യ...
Read moreDetailsസംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് പ്രവേശനം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ സമയബന്ധിതമായി നടപടിക്രമങ്ങള്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫഷണല്‍ കോളേജ് പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സമ്മേളനഹാളില്‍ കൂടിയ യോഗത്തിലാണ്...
Read moreDetailsസര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നെഹ്റു സ്റ്റേഡിയത്തില്‍ ജില്ലയിലെ രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
Read moreDetailsശബരിമലയിലെ പാരിസ്ഥിതിക, മലിനീകരണ പ്രശനങ്ങള്‍ നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നു നിയമസഭാ പരിസ്ഥിതി സമിതി നിര്‍ദ്ദേശിച്ചു. ഇരുപത്തിയെട്ടു വര്‍ഷം മുമ്പില്‍ കണ്ടുള്ള പദ്ധതി തയ്യാറാക്കി നടപ്പാക്കണം....
Read moreDetailsകേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബാബു. ഇതിനായി മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട...
Read moreDetailsസംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പിയു ചിത്രക്കു നാലാം സ്വര്‍ണം. ക്രോസ് കണ്ട്രി വിഭാഗത്തില്‍ ഇന്നു സ്വര്‍ണം നേടിയതോടെയാണ് ചിത്രയുടെ സുവര്‍ണ നേട്ടം നാലിലെത്തിയത്. നേരത്തെ 1500,...
Read moreDetailsസ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചു. പവന് 80 രൂപ കൂടി 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies