കേരളം

ഏഴു ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

ദേശീയപാതയോരത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഏഴു ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മൂന്നു പേരെ അറസ്റുചെയ്തു.

Read moreDetails

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂപ്പണ്‍: ഹര്‍ജി വിധി പറയാന്‍ മാറ്റി

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂപ്പണ്‍ നടത്തിപ്പുമായി ബന്ധപ്പെട്ടു കേരള വ്യാപാരി വ്യവസായി സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Read moreDetails

ഏഴിമല നാവിക അക്കാഡമിക്ക് മലയാളി കമന്‍ഡാന്റ്

ഏഴിമല നാവിക അക്കാദമി കമന്‍ഡാന്റായി മലയാളിയായ അഡ്മിറല്‍ പി. അജിത്ത്കുമാര്‍ 30 -ന് ചുമതലയേല്ക്കും. എറണാകുളം സ്വദേശിയാണ് അജിത്ത്കുമാര്‍. നിലവിലുള്ള കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ പ്രദീപ് ചൌഹാന്‍...

Read moreDetails

ശബരിമല പാതയില്‍ അപകടം ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍

ശബരിമല മാലിന്യ വിമുക്തമാക്കുന്നതിനായി പ്ളാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് പ്രണബ് ജ്യോതിനാഥ് ഉത്തരവായി. നിലയ്ക്കല്‍ കോമ്പൗണ്ടിലെ എല്ലാ കടകളിലും ഡ്യൂട്ടി, എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരുടെ...

Read moreDetails

ശബരിമല പാതയില്‍ അപകടം ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍

ശബരിമല പാതയില്‍ അപകടം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതി നാഥിന്റെ അധ്യക്ഷതയില്‍ കൂടിയ ദുരന്ത നിവാരണം സംബന്ധിച്ച യോഗം തീരുമാനിച്ചു. വന്യജീവി വിദഗ്ദ്ധ...

Read moreDetails

സൗജന്യ വിമാന ടിക്കറ്റിന് നാളെകൂടി (നവംബര്‍ 30) അപേക്ഷിക്കാം. മന്ത്രി കെ.സി.ജോസഫ്

നിതാഖത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ മടക്കയാത്രക്കുള്ള വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അപേക്ഷിക്കണ്ട തീയതി നാളെ അവസാനിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. 30ന്...

Read moreDetails

ഭക്ഷ്യധാന്യങ്ങള്‍ തീരദേശകപ്പല്‍ ഗതാഗത പദ്ധതിയിലൂടെ സംസ്ഥാനത്തെത്തിക്കുവാന്‍ തീരുമാനം : മന്ത്രി കെ. ബാബു

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പ്രതിവര്‍ഷം അനുവദിക്കുന്ന 14.72 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ തുറമുഖ വകുപ്പ് ആവിഷ്‌കരിച്ച തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്തിക്കാന്‍ തീരുമാനമായതായി മന്ത്രി...

Read moreDetails

ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി വി.എസ്.ശിവകുമാര്‍

ആറ്റുകാലും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന വാര്‍ഡുകളുടെ വികസനം ലക്ഷ്യമാക്കിക്കൊണ്ടുളള ടൗണ്‍ഷിപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം ഉദ്ഘാടനം...

Read moreDetails

പൊതുജനസേവനരംഗത്തെ മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പൊതുജനസേവനരംഗത്ത് നൂതനാശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ വനം വികസന ഏജന്‍സിയും പബ്ലിക് സര്‍വ്വീസ് ഡെലിവറിയില്‍ പാലക്കാട്ടെ വനിതാ പോലീസ് സെല്ലും ആറ്റിങ്ങല്‍...

Read moreDetails

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ നിര്‍മ്മാണം ആരംഭിച്ചു; മന്ത്രി കെ. ബാബു

നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മ്മാണം ആരംഭിച്ചു. 3050 മീറ്റര്‍ റണ്‍വേയാണ് നിര്‍മ്മിക്കുക. ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണം മേയില്‍ തുടങ്ങും. 2015 ഡിസംബര്‍ 31-ന് ആദ്യ...

Read moreDetails
Page 740 of 1172 1 739 740 741 1,172

പുതിയ വാർത്തകൾ