ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ അമിതവേഗത്തില്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്ന നടപടി കേരള ഹൈക്കോടതി ഇന്നലെ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ്...
Read moreDetailsഅന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കോള്‍സെന്റര്‍ തുടങ്ങുമെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍. സന്നിധാനത്തെ തിരക്ക്, വഴിപാട് വിവരങ്ങള്‍, താമസസൗകര്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
Read moreDetailsകോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്കി. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പ്ലാന്റിന്റെ നിര്‍മാണ...
Read moreDetailsശബരിമല തീര്ത്ഥാടത്തോടുബന്ധിച്ച് ശബരിമലയില്‍ മദ്യവും മയക്കുമരുന്നുകളും കൊണ്ടുപോകുന്നതും കൈവശം വയ്ക്കുന്നതും സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച 4 താല്‍ക്കാലിക റേഞ്ച് ഓഫീസുകളുടെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങള്‍...
Read moreDetailsആറന്മുള എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കാന്‍ അനുവദിക്കുകയുളളൂവെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി കെ.ബാബു. വിമാനത്താവളം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു...
Read moreDetailsകോട്ടയം ജില്ലയ്ക്കായി ഉപഗ്രഹ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും പ്രയോജനപ്പെടുത്തി സംസ്ഥാന ലാന്റ് യൂസ് ബോര്‍ഡ് തയ്യാറാക്കിയ ഭൂവിഭവ വിവര സംവിധാനം നിലവില്‍വന്നു. ഡി.സി. ബുക്സ് ഹാളില്‍ നടന്ന ചടങ്ങില്‍...
Read moreDetailsപാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ആധാര്‍നമ്പര്‍ ചേര്‍ക്കുവാന്‍ തിരുവനന്തപുരത്ത് ലീഡ് ബാങ്ക് 6 പ്രതേ്യക കൗണ്ടറുകള്‍ തുറക്കുന്നു. ഈ കേന്ദ്രങ്ങളില്‍ ഏതു ബാങ്കിലേയും...
Read moreDetailsറോഡ് വികസനം എതിര്‍ക്കുന്നത് ചില ഭീകരവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലര്‍ റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
Read moreDetailsശ്രീകാര്യത്തിനടുത്ത് വെഞ്ചാവോട് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു. കാക്കനാട് വാടകയ്ക്കു താമസിക്കുന്ന എബിയാണു കേസിലെ മുഖ്യപ്രതി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies