സന്നിധാനം: ചൊവ്വാഴ്ച ശബരിമല നട നേരത്തെ തുറക്കും. പുലര്‍ച്ചെ 3.30-നാണ് നട തുറക്കുക. സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിനാലാണ് നട നേരത്തെ തുറക്കുന്നത്. സാധാരണ പുലര്‍ച്ചെ നാലിനാണ് നട തുറക്കുന്നത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post