തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ടുകള്‍ പുനക്രമീകരിക്കുമെന്ന് ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ദിവസവും 10,000 രൂപയെങ്കിലും വരുമാനം ലഭിക്കത്ത വിധത്തിലായിരിക്കും റൂട്ടുകള്‍ പുനക്രമീകരിക്കുകയെന്നും ആര്യാടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായം ലഭിച്ചാലുടന്‍ മുടങ്ങിയ പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.












