ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഏഴുകോടി അന്‍പത്തിനാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നൂറ്റിതൊണ്ണൂറ്റിയഞ്ച് രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്...
Read moreDetailsതമ്പാനൂരിലെ വെള്ളപ്പൊക്ക പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രി വി.എസ്.ശിവകുമാറിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ്...
Read moreDetailsമൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൃഗക്ഷേമബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നത് സംബന്ധിച്ച് രൂപീകരിച്ച സമിതിയുടെ തിരുവനന്തപുരത്തു നടന്ന പ്രഥമ യോഗത്തിലാണ് ഇതു...
Read moreDetailsറിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതിനു ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും ഓഫീസുകള്‍ക്കെതിരെയും ആക്രമ...
Read moreDetailsനിതാഖാത് ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ നിന്നും മടങ്ങിവരുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ വിമാനടിക്കറ്റില്‍ ആദ്യ മലയാളിസംഘം 19-ന് കരിപ്പൂര്‍ വിമാനത്താളവത്തിലെത്തുമെന്ന് മന്ത്രി കെ.സി.ജോസഫ്. എയര്‍ ഇന്ത്യ...
Read moreDetailsജീവിതശൈലീ രോഗനിയന്ത്രണഭാഗമായി, ലീപ്(ലൈഫ്‌സ്റ്റൈല്‍ എജ്യുക്കേഷന്‍ അവേര്‍ണസ് ആന്റ് പ്രിവന്‍ഷന്‍) പദ്ധതിയിലുള്‍പ്പെടുത്തി, സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംക്ലാസ് മുതല്‍ക്കുള്ള കുട്ടികള്‍ക്ക്, സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍.
Read moreDetailsനാഷണല്‍ സര്‍വീസ് സ്‌ക്കീമിന്റെ സേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡ് ഈ വര്‍ഷം കേരളത്തിലെ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന് ലഭിച്ചു. സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന...
Read moreDetailsപെന്‍ഷന്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അതിന് കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് 58 ആയെങ്കിലും ഉയര്‍ത്തണം.
Read moreDetailsകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍. പ്രതിഷേധത്തിനിടെ വ്യാപക അക്രമമുണ്ടായി.
Read moreDetailsസഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്ത പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വായ്പകള്‍ കൃത്യമായി തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരുമെന്നു സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies