കേരളം

എംഡി വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ആരോഗ്യ സര്‍വകലാശാലയുടെ എംഡി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കെതിരേ നല്‍കിയ പരാതി ഹൈക്കോടതി തള്ളി.

Read moreDetails

പിണറായിയെ കുറ്റവിമുക്തനാക്കിയത് ആശങ്കാജനകമെന്ന് മുല്ലപ്പള്ളി

ലാവലിന്‍ കേസില്‍ വിചാരണ കൂടാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ സംശയമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു വിടുതല്‍ ഹര്‍ജിയുടെ മാത്രം അടിസ്ഥാനത്തില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതില്‍...

Read moreDetails

ശബരിമല തീര്‍ഥാടനകാലത്ത് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ഒഴിവാക്കും

ശബരിമല തീര്‍ഥാടന കാലത്ത് പത്തനംതിട്ട ജില്ലയെ ഹര്‍ത്താല്‍, പണിമുടക്ക് എന്നിവയില്‍ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനം. ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടേയും...

Read moreDetails

നടന്‍ അഗസ്റിന്‍ അന്തരിച്ചു

പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റിന്‍ (57) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി ആന്‍ അഗസ്റിന്‍ മകളാണ്.

Read moreDetails

ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ല: ദേവസ്വം ഓംബുഡ്‌സ്മാന്‍

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുവേണ്ടി ആറന്മുള ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനോ ഗോപുരം മാറ്റാനോ കഴിയില്ലെന്നു ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍...

Read moreDetails

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യവര്‍ധനവിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണ്.

Read moreDetails

അപൂര്‍വയിനം ശംഖുകളുടെ വില്‍പ്പന നിരോധിച്ചു

കോവളത്ത് വംശനാശം നേരിടുന്നതും അപൂര്‍വയിനത്തിലുംപെട്ട ശംഖുവിഭാഗങ്ങളുടെ വില്പന തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ അധികൃതരെ വിളിച്ചു വരുത്തി പരിശോധന നടത്തി. സംഘടിച്ചെത്തിയ വ്യാപാരികള്‍ റെയ്ഡിനെ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല.

Read moreDetails

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവെയ്ക്കണമെന്നുള്‍പ്പെടെയുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Read moreDetails

പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണപെന്‍ഷന്‍ പദ്ധതിയിലേയ്ക്ക്: പ്രഖ്യാപനം ജനുവരിയില്‍

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലുമൊരു സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഉറപ്പാക്കി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളേയും സമ്പൂര്‍ണ്ണപെന്‍ഷന്‍ പഞ്ചായത്തുകളാക്കി മാറ്റുന്നതിനുളള കര്‍മ്മപദ്ധതിയായി. സമ്പൂര്‍ണ്ണ പെന്‍ഷന്‍പഞ്ചായത്ത്പദ്ധതിയുടെ പ്രഖ്യാപനം ജനുവരി ഒന്നിന് അതത്...

Read moreDetails

സ്ത്രീകളുടെ സംരക്ഷണത്തിനു സമൂഹ മനഃസാക്ഷി ഉണരണം: മുഖ്യമന്ത്രി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിയമനടപടികളിലൂടെ നീതി ഉറപ്പുവരുത്തുമ്പോഴും നിയമത്തിനതീതമായി സമൂഹ മനഃസാക്ഷി ഉണരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Read moreDetails
Page 743 of 1171 1 742 743 744 1,171

പുതിയ വാർത്തകൾ