ആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും എല്‍പിജി കണക്ഷനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാചകവാതക സബ്സിഡി നല്‍കില്ലെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിലപാടു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എം.പി. അച്യുതന്‍ എംപി.
Read moreDetailsകരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതില്‍ അമ്മയും മകളും ഉള്‍പ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. മലബാറിലെ സ്ത്രീകളെ ഉപയോഗിച്ചു വ്യാപകമായി സ്വര്‍ണം കടത്തുന്ന...
Read moreDetailsതിരുവനന്തപുരം പാല്‍ക്കുളങ്ങര ദേവീക്ഷേത്രം 32 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇതിലൂടെ നിറവേറുന്നതെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ശ്രീകോവിലിന് 10 ലക്ഷവും...
Read moreDetailsആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം അനുവദിക്കാനാവില്ലന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍. പഴയ നിലപാടില്‍ പുനര്‍ചിന്തനത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Read moreDetailsസ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന് 22240 രൂപയാണ് വില. ഗ്രാമിന് 25 രൂപ നിരക്കില്‍ കുറഞ്ഞ് 2780 രൂപയ്ക്കാണ് ഇന്ന് വില്‍പന...
Read moreDetailsകോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും...
Read moreDetailsശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികളുടെ പുരോഗതി പൊതുമരാമത്ത് മന്ത്രി ഈ മാസം 12-ന് 3 മണിക്ക്...
Read moreDetailsകേരളത്തിന്റെ സാമ്പത്തിക മേഖലയെ സമ്പന്നമാക്കുന്നതില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പ്രമുഖ പങ്കുണ്ടെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന് പറഞ്ഞു. ഉഴമലയ്ക്കല്‍ ഹൗസിങ് സഹകരണ സംഘം നിര്‍മ്മിച്ച പുതിയ ഇരുനിലമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു....
Read moreDetailsദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതിനടത്തിപ്പാണ് കേരളത്തിനാവശ്യമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പദ്ധതി ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള അനാവശ്യമായ സാങ്കേതികതടസ്സങ്ങള്‍ ഒഴിവാക്കണം. പരിസ്ഥിതിസൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കാലഘട്ടത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsസംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന പാലങ്ങളുടെ അടിയില്‍ തടയണകള്‍കൂടി നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. റോഡ്‌വികസനത്തിനായുള്ള പുത്തന്‍ മാതൃകകള്‍ എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാറില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies