കേരാമൃത (നീര) ത്തിന്റെ വിപണനം വ്യാപകമാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള കാര്‍ഷികസര്‍വകലാശാല വികസിപ്പിച്ച പ്രകൃതിദത്ത ആരോഗ്യപാനീയമായ കേരാമൃതം (നീര) പാനീയത്തിന്റെ സമര്‍പ്പണം കനകക്കുന്നില്‍...
Read moreDetailsവ്യാവസായിക ഐ.ടി. മേഖലകളുടെ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേവലം പരീക്ഷ ജയിക്കാന്‍ മാത്രം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിലുപരി തൊഴില്‍ നേടാന്‍...
Read moreDetailsനിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന്റെ ടെന്‍ഡര്‍ അംഗീകരിച്ചതായി ഏവിയേഷന്‍ മന്ത്രി കെ.ബാബു അറിയിച്ചു. ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡ്, മുംബൈ സമര്‍പ്പിച്ച ടെന്‍ഡറിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതുപ്രകാരം 694...
Read moreDetailsവാഹനങ്ങളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ടിപ്പര്‍ ലോറികള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും ജിപിഎസ് സംവിധാനം (ഗ്ളോബല്‍ പൊസിഷിംഗ് സിസ്റ്റം) ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍...
Read moreDetailsശ്രേഷ്ഠഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ഭരണഭാഷയും പരിഭാഷയും വിഷയത്തില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ് ഉദ്ഘാടനം ചെയ്തു. മറ്റ് ഭാഷകളെ സ്‌നേഹിച്ചുകൊണ്ടായിരിക്കണം മലയാളഭാഷയെ...
Read moreDetailsമുന്‍ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്‍, പി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്.മുഹമ്മദ്‌കോയ, ഇ.കെ.നായനാര്‍ എന്നിവരുടെ എണ്ണച്ചായാചിത്രങ്ങള്‍ സെക്രട്ടറിയേറ്റിലെ പഴയ അസംബ്ലി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ചടങ്ങില്‍...
Read moreDetailsപ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പ്രധാനപങ്കാണ് വഹിക്കുന്നതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. വെളളനാട് ഗവ. മോഡല്‍ വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ച എന്‍.എസ്.എസ്. യൂണിറ്റിന്‍റെ...
Read moreDetailsറോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടുന്ന ദുരവസ്ഥ മാറ്റാനും പ്രഥമ ശുശ്രൂഷ നല്‍കി കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നല്‍കുന്നതിനും സമൂഹത്തെ സജ്ജമാക്കുന്നതിന് നാനാതുറകളില്‍പ്പെട്ടവരെ ഏകോപിപ്പിച്ച് സന്നദ്ധ സംഘടന രൂപീകരിക്കുന്നു.
Read moreDetailsതുറമുഖങ്ങളുടെയും ഹാര്‍ബറുകളുടെയും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.36 കോടി അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു. പി.പി.പി. മോഡലില്‍ വിഴിഞ്ഞം, കൊല്ലം, മുനമ്പം, തലശ്ശേരി...
Read moreDetailsതിരുവനന്തപുരത്തു നടന്ന ഭാഗവത വിശ്വകീര്‍ത്തി ദേശീയ മഹാസമ്മേളനത്തില്‍ വച്ച് ഭാരതീയ വേദശാസ്ത്ര മഹാസത്ര സമിതിയുടെ ശ്രീചക്രപുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭാഗവതകഥാകാരനായ ജി.അരവിന്ദന് നല്‍കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies