പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ആധാര്‍നമ്പര്‍ ചേര്‍ക്കുവാന്‍ തിരുവനന്തപുരത്ത് ലീഡ് ബാങ്ക് 6 പ്രതേ്യക കൗണ്ടറുകള്‍ തുറക്കുന്നു. ഈ കേന്ദ്രങ്ങളില്‍ ഏതു ബാങ്കിലേയും...
Read moreDetailsറോഡ് വികസനം എതിര്‍ക്കുന്നത് ചില ഭീകരവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലര്‍ റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
Read moreDetailsശ്രീകാര്യത്തിനടുത്ത് വെഞ്ചാവോട് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു. കാക്കനാട് വാടകയ്ക്കു താമസിക്കുന്ന എബിയാണു കേസിലെ മുഖ്യപ്രതി.
Read moreDetailsദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമായി തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഏഴുകോടി അന്‍പത്തിനാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി നൂറ്റിതൊണ്ണൂറ്റിയഞ്ച് രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്...
Read moreDetailsതമ്പാനൂരിലെ വെള്ളപ്പൊക്ക പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രി വി.എസ്.ശിവകുമാറിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ്...
Read moreDetailsമൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൃഗക്ഷേമബോര്‍ഡ് പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നത് സംബന്ധിച്ച് രൂപീകരിച്ച സമിതിയുടെ തിരുവനന്തപുരത്തു നടന്ന പ്രഥമ യോഗത്തിലാണ് ഇതു...
Read moreDetailsറിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതിനു ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും ഓഫീസുകള്‍ക്കെതിരെയും ആക്രമ...
Read moreDetailsനിതാഖാത് ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ നിന്നും മടങ്ങിവരുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ വിമാനടിക്കറ്റില്‍ ആദ്യ മലയാളിസംഘം 19-ന് കരിപ്പൂര്‍ വിമാനത്താളവത്തിലെത്തുമെന്ന് മന്ത്രി കെ.സി.ജോസഫ്. എയര്‍ ഇന്ത്യ...
Read moreDetailsജീവിതശൈലീ രോഗനിയന്ത്രണഭാഗമായി, ലീപ്(ലൈഫ്‌സ്റ്റൈല്‍ എജ്യുക്കേഷന്‍ അവേര്‍ണസ് ആന്റ് പ്രിവന്‍ഷന്‍) പദ്ധതിയിലുള്‍പ്പെടുത്തി, സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംക്ലാസ് മുതല്‍ക്കുള്ള കുട്ടികള്‍ക്ക്, സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies