കേരളം

നാഷണല്‍ സര്‍വീസ് സ്‌കീം – പരമോന്നത ബഹുമതി കേരളത്തിന്

നാഷണല്‍ സര്‍വീസ് സ്‌ക്കീമിന്റെ സേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡ് ഈ വര്‍ഷം കേരളത്തിലെ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന് ലഭിച്ചു. സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന...

Read moreDetails

പെന്‍ഷന്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്ന് ആര്യാടന്‍

പെന്‍ഷന്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അതിന് കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് 58 ആയെങ്കിലും ഉയര്‍ത്തണം.

Read moreDetails

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കോഴിക്കോട് ഹര്‍ത്താലിനിടെ അക്രമം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍. പ്രതിഷേധത്തിനിടെ വ്യാപക അക്രമമുണ്ടായി.

Read moreDetails

വായ്പ തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മന്ത്രി ബാലകൃഷ്ണന്‍

സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്ത പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വായ്പകള്‍ കൃത്യമായി തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരുമെന്നു സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍.

Read moreDetails

എംഡി വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ആരോഗ്യ സര്‍വകലാശാലയുടെ എംഡി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്കെതിരേ നല്‍കിയ പരാതി ഹൈക്കോടതി തള്ളി.

Read moreDetails

പിണറായിയെ കുറ്റവിമുക്തനാക്കിയത് ആശങ്കാജനകമെന്ന് മുല്ലപ്പള്ളി

ലാവലിന്‍ കേസില്‍ വിചാരണ കൂടാതെ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ സംശയമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു വിടുതല്‍ ഹര്‍ജിയുടെ മാത്രം അടിസ്ഥാനത്തില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതില്‍...

Read moreDetails

ശബരിമല തീര്‍ഥാടനകാലത്ത് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ഒഴിവാക്കും

ശബരിമല തീര്‍ഥാടന കാലത്ത് പത്തനംതിട്ട ജില്ലയെ ഹര്‍ത്താല്‍, പണിമുടക്ക് എന്നിവയില്‍ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനം. ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടേയും...

Read moreDetails

നടന്‍ അഗസ്റിന്‍ അന്തരിച്ചു

പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റിന്‍ (57) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി ആന്‍ അഗസ്റിന്‍ മകളാണ്.

Read moreDetails

ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ല: ദേവസ്വം ഓംബുഡ്‌സ്മാന്‍

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുവേണ്ടി ആറന്മുള ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനോ ഗോപുരം മാറ്റാനോ കഴിയില്ലെന്നു ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍...

Read moreDetails

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യവര്‍ധനവിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണ്.

Read moreDetails
Page 747 of 1175 1 746 747 748 1,175

പുതിയ വാർത്തകൾ