കോവളത്ത് വംശനാശം നേരിടുന്നതും അപൂര്‍വയിനത്തിലുംപെട്ട ശംഖുവിഭാഗങ്ങളുടെ വില്പന തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ അധികൃതരെ വിളിച്ചു വരുത്തി പരിശോധന നടത്തി. സംഘടിച്ചെത്തിയ വ്യാപാരികള്‍ റെയ്ഡിനെ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല.
Read moreDetailsകണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവെയ്ക്കണമെന്നുള്‍പ്പെടെയുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Read moreDetailsഅര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലുമൊരു സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഉറപ്പാക്കി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളേയും സമ്പൂര്‍ണ്ണപെന്‍ഷന്‍ പഞ്ചായത്തുകളാക്കി മാറ്റുന്നതിനുളള കര്‍മ്മപദ്ധതിയായി. സമ്പൂര്‍ണ്ണ പെന്‍ഷന്‍പഞ്ചായത്ത്പദ്ധതിയുടെ പ്രഖ്യാപനം ജനുവരി ഒന്നിന് അതത്...
Read moreDetailsസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിയമനടപടികളിലൂടെ നീതി ഉറപ്പുവരുത്തുമ്പോഴും നിയമത്തിനതീതമായി സമൂഹ മനഃസാക്ഷി ഉണരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
Read moreDetailsആധാര്‍ കാര്‍ഡും ബാങ്ക് അക്കൌണ്ടും എല്‍പിജി കണക്ഷനും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാചകവാതക സബ്സിഡി നല്‍കില്ലെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിലപാടു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എം.പി. അച്യുതന്‍ എംപി.
Read moreDetailsകരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതില്‍ അമ്മയും മകളും ഉള്‍പ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. മലബാറിലെ സ്ത്രീകളെ ഉപയോഗിച്ചു വ്യാപകമായി സ്വര്‍ണം കടത്തുന്ന...
Read moreDetailsതിരുവനന്തപുരം പാല്‍ക്കുളങ്ങര ദേവീക്ഷേത്രം 32 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമാണ് ഇതിലൂടെ നിറവേറുന്നതെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ശ്രീകോവിലിന് 10 ലക്ഷവും...
Read moreDetailsആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം അനുവദിക്കാനാവില്ലന്ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍. പഴയ നിലപാടില്‍ പുനര്‍ചിന്തനത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
Read moreDetailsസ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന് 22240 രൂപയാണ് വില. ഗ്രാമിന് 25 രൂപ നിരക്കില്‍ കുറഞ്ഞ് 2780 രൂപയ്ക്കാണ് ഇന്ന് വില്പന...
Read moreDetailsകോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies