കേരളം

ക്ഷേത്രഭണ്ഡാരം തകര്‍ത്ത കുട്ടിമോഷ്ടാക്കള്‍ പിടിയില്‍

കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കല്‍ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടെ നാട്ടുകാര്‍ ഒരു കുട്ടിയെ പിടികൂടി. മറ്റുള്ള കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.

Read moreDetails

പാഴ്സലില്‍ സ്ഫോടക വസ്തുവെന്ന് സംശയം: ബോംബ് സ്ക്വാഡ് പരിശോധന നടത്തി

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പാഴ്സലില്‍ സ്ഫോടക വസ്തുക്കളുണ്ടെന്ന് സംശയമുണ്ടായത്. ഇന്നു രാവിലെ എത്തിയ മുംബൈ-കന്യാകുമാരി എക്സപ്രസിലാണ് പാഴ്സലെത്തിയത്.

Read moreDetails

സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ ചെക്ക് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്‌റ്റോബര്‍ 22) വൈകീട്ട് നാല് മണിക്ക് ധനവകുപ്പ് മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. തിരുവനന്തപുരം...

Read moreDetails

കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും : ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതുതായി നൂറ് ജനമൈത്രി പോലീസ് സ്റ്റേഷനുകളും അതിലേക്കായി 500 തസ്തികകളും അനുവദിക്കാന്‍ ആലോചിക്കുന്നതായും...

Read moreDetails

പോലീസിന്റെ മാനുഷികമുഖം വെളിവാക്കി ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം

സുരക്ഷാകാര്യങ്ങളില്‍ മാത്രമല്ല, സാന്ത്വനപരിചരണരംഗത്തും സാമൂഹ്യരംഗത്തും കേരളാപോലീസിന്റെ സംഭാവന വെളിവാക്കുന്നതായിരുന്നു ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കായി നടത്തിയ സംസ്ഥാനതല ശില്പശാലയുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം.

Read moreDetails

ഫോട്ടോഗ്രാഫി മത്സരം: ഫലം പ്രഖ്യാപിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ബെന്നി അജന്തയ്ക്ക് ഒന്നാം സമ്മാനവും ജി. ചന്ദ്രന് രണ്ടാം സമ്മാനവും ലഭിച്ചു.

Read moreDetails

നാല്‍പ്പതേക്കര്‍ ശാന്തിക്കാട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച

തൊമ്മന്‍കുത്ത് നാല്‍പ്പതേക്കര്‍ ശാന്തിക്കാട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് ഒന്നരപവന്‍ സ്വര്‍ണവും 15000 രൂപയുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കഴിഞ്ഞ രണ്ടുമാസം മുമ്പും ഇവിടെ...

Read moreDetails

ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ മാത്രം ലൈസന്‍സ് റദ്ദാക്കില്ല: ഋഷിരാജ് സിങ്ങ്

ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ മാത്രമായി ഇരുചക്രവാഹന ഉടമകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.

Read moreDetails

വിവരാവകാശ നിയമം രാഷ്ട്രീയക്കാര്‍ക്കും ബാധകമാക്കണം: ചെന്നിത്തല

വിവരാവകാശ നിയമം രാഷ്ട്രീയക്കാര്‍ക്കും ബാധകമാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കണ്ണൂരില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കാലത്തിന് അനുസരിച്ച് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം...

Read moreDetails

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടരുന്നു; പ്രതിപക്ഷം ഉപരോധം നിര്‍ത്തി

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടരുന്നു. അതേസമയം സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തിയ ഉപരോധം നിര്‍ത്തി.

Read moreDetails
Page 749 of 1171 1 748 749 750 1,171

പുതിയ വാർത്തകൾ