പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലും ഇടുക്കിയിലും ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. എല്‍ഡിഎഫ് നിലപാട് ന്യായമല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. രാവിലെ 6 മണി മുതല്‍...
Read moreDetailsനെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിനെ സിബിഐ അറസ്റു ചെയ്തു. രാവിലെ കൊച്ചി ഓഫീസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം വൈകിട്ടോടെയാണ് അറസ്റ്...
Read moreDetailsസര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനങ്ങള്‍ക്കുള്ള പൊതുപ്രായ പരിധി 41 വയസ്സാക്കി ഉയര്‍ത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Read moreDetailsക്ഷേത്രങ്ങള്‍ക്കുള്ളിലുള്ള കാണിക്കവഞ്ചിയിലെ കാണിക്കയിടുന്നഭാഗം രാത്രികാലങ്ങളില്‍ പൂട്ടിസംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചു. അതുപോലെ കേന്ദ്രീകൃത കാണിക്ക എണ്ണല്‍ രീതി വീണ്ടും വ്യാഴാഴ്ച പുനരാരംഭിക്കാനും തീരുമാനമായി.
Read moreDetailsദേവസ്വം ബോര്‍ഡുകളുടേയും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിസര്‍വ്വ് ബാങ്കിന്‍റെ നീക്കം ഉപേക്ഷിക്കണമെന്നു ഗുരുവായൂരില്‍ ചേര്‍ന്ന ക്ഷേത്രരക്ഷാസമ്മേളനം ആവശ്യപ്പെട്ടു.
Read moreDetailsറബ്കോ ചെയര്‍മാന്‍ ഇ. നാരായണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു അന്ത്യം. ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനായി ക്വാലാലംപൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
Read moreDetailsജില്ലാ പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു രണ്ടു എസ്ഐമാരെകൂടി സസ്പെന്‍ഡ് ചെയ്തു. പരിയാരം പോലീസ് സ്റ്റേഷനിലെ എസ്ഐ രാജന്‍, ഗോവിന്ദന്‍ എന്നിവരെയാണ് ഐജി സസ്പെന്‍ഡ് ചെയ്തത്.
Read moreDetailsസ്വര്‍ണ വിലയില്‍ ഇന്ന് കൂടി. പവന് 160 രൂപ വര്‍ധിച്ച് 22,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 കൂടി 2,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read moreDetailsഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പങ്കെടുത്ത ആര്‍.എസ്.എസ്. വിജയദശമി ദിനപരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read moreDetailsസംസ്ഥാനത്ത് അര്‍ഹരായ എല്ലാപേര്‍ക്കും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉറപ്പാക്കാന്‍ മാവേലി റേഷന്‍ കടകള്‍ വരുന്നു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 140 മാവേലി റേഷന്‍കടകള്‍ തുറക്കുമെന്ന് ലോകഭക്ഷ്യദിനം പ്രമാണിച്ചു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies