കേരളം

സെന്‍കുമാറിനെതിരേ അപകീര്‍ത്തികരമായ പോസ്റര്‍: എസ്ഡിപിഐക്കെതിരേ കേസെടുത്തു

ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറിനെതിരേ സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റര്‍ പതിച്ച സംഭവത്തില്‍ പോസ്റര്‍ പുറത്തിറക്കിയ എസ്ഡിപിഐക്കെതിരേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read moreDetails

ബ്ളേഡ് മാഫിയ ഭീഷണി: വിഷം കഴിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു

ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വിഷം കഴിച്ച ദമ്പതികളില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിനുവിന്റെ നില വഷളായതിനെ തുടര്‍ന്ന്...

Read moreDetails

കേരള പോലീസിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.എയുടെ അഭിനന്ദനം

കേസന്വേഷണത്തിലും വിചാരണയിലും നല്‍കിയ സമഗ്രമായ സഹായം പരിഗണിച്ച് കേരള പോലീസിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് എന്‍.ഐ.എ. ഡയറക്ടര്‍ ജനറല്‍ പ്രശംസാപത്രം നല്‍കി അഭിനന്ദിച്ചു.

Read moreDetails

വിഴിഞ്ഞം തുറമുഖം: നവംബര്‍ 21ന് വിദഗ്ധ സമിതി യോഗം

ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കുന്ന വിദഗ്ധസമിതിയുടെ യോഗം നവംബര്‍ 21ന് നടക്കും. അനില്‍ റസ്ദാന്‍ അദ്ധ്യക്ഷനായ പത്തംഗ കമ്മിറ്റിയാണ്...

Read moreDetails

മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമെന്ന് പി.പി തങ്കച്ചന്‍

മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. സര്‍ക്കാരിനെതിരേ എല്‍ഡിഎഫ് നടത്തിയ സമരങ്ങള്‍ ഒക്കെ പരാജയമായിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധവും മിച്ചഭൂമി സമരവും വിജയിച്ചില്ല.

Read moreDetails

എംഎല്‍എമാരെ അറസ്റ് ചെയ്യുന്നതിന് തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍

മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എം.എല്‍.എ മാരെ അറസ്റ് ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. സംഭവമുമായി എം.എല്‍.എ മാര്‍ക്ക് ബന്ധമുണ്ടെന്നു കണ്ടാല്‍ പോലീസിന് അറസ്റ് ചെയ്യാം.

Read moreDetails

കലാമണ്ഡലം ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കേരള കലാമണ്ഡലം 2012 ലെ ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു. നവംബര്‍ 9ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ്...

Read moreDetails

നാഷണല്‍ ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം തുടങ്ങി

മുപ്പത്തഞ്ചാമത് നാഷണല്‍ ഗെയിംസിനെത്തുന്ന കായികതാരങ്ങള്‍ക്കും കോച്ചുകള്‍ക്കും താമസിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണോദ്ഘാടനം മേനംകുളത്ത് നടന്നു. ബിപിസിഎന്‍ പ്ലാന്റിനടുത്ത് സിഡ്‌കോയുടെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ സ്ഥലത്താണ് ഗെയിംസ് വില്ലേജ്...

Read moreDetails

ഒക്ടോബര്‍ 31 ദേശീയ പുനരര്‍പ്പണദിനമായി ആചരിക്കും

സംസ്ഥാനതല പുനരര്‍പ്പണദിനാചരണം തിരുവനന്തപുരത്തും ജില്ലാതലങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലും നടത്തും. ജില്ലകളില്‍ പരിപാടിയുടെ സംഘാടനച്ചുമതല കളക്ടര്‍മാര്‍ക്കായിരിക്കും. എല്ലാ പ്രധാനകേന്ദ്രങ്ങളിലും രാവിലെ 10.15 നും 10.17 നും മൗനാചരണത്തിനായി വെടി...

Read moreDetails

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കും- മന്ത്രി കെ. ബാബു

മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സഹായധനതുക കാലോചിതമായി വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. മത്സ്യത്തൊഴിലാളി ക്ഷേമിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ...

Read moreDetails
Page 751 of 1175 1 750 751 752 1,175

പുതിയ വാർത്തകൾ