ജില്ലാ പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു രണ്ടു എസ്ഐമാരെകൂടി സസ്പെന്‍ഡ് ചെയ്തു. പരിയാരം പോലീസ് സ്റ്റേഷനിലെ എസ്ഐ രാജന്‍, ഗോവിന്ദന്‍ എന്നിവരെയാണ് ഐജി സസ്പെന്‍ഡ് ചെയ്തത്.
Read moreDetailsസ്വര്‍ണ വിലയില്‍ ഇന്ന് കൂടി. പവന് 160 രൂപ വര്‍ധിച്ച് 22,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 കൂടി 2,810 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Read moreDetailsഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പങ്കെടുത്ത ആര്‍.എസ്.എസ്. വിജയദശമി ദിനപരിപാടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read moreDetailsസംസ്ഥാനത്ത് അര്‍ഹരായ എല്ലാപേര്‍ക്കും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉറപ്പാക്കാന്‍ മാവേലി റേഷന്‍ കടകള്‍ വരുന്നു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 140 മാവേലി റേഷന്‍കടകള്‍ തുറക്കുമെന്ന് ലോകഭക്ഷ്യദിനം പ്രമാണിച്ചു...
Read moreDetailsകൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുരുക്കിലായ ആലുവ നഗരത്തിലെ കുരുക്കഴിക്കാന്‍ തീരുമാനം. പാലത്തിന്റെ കിഴക്കേ സര്‍വീസ് റോഡുകളില്‍ സ്ഥാപിച്ച കമ്പി മീഡിയനുകള്‍...
Read moreDetailsപുകയിലവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ഒരു പ്രധാന മാധ്യമമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. കേരള ലളിതകലാ അക്കാഡമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കാര്‍ട്ടൂണിസ്റ് വകുപ്പിന്റെ ധൂമകേതു കാര്‍ട്ടൂണ്‍...
Read moreDetailsകേരളത്തില്‍ ഫൈലീന്‍ കൊടുംകാറ്റ് തീരംതൊടാതെ കടന്നു പോകും. ഒഡീഷയില്‍ ഏറെനാശംവിതച്ച ഫൈലീന്‍ കൊടുങ്കാറ്റ് കേരളാ തീരത്തേക്ക് എത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
Read moreDetailsശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ദേവീക്ഷേത്രത്തിലും മേല്‍ശാന്തിമാരാവാന്‍ യോഗ്യത നേടിയവരുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. ശബരിമല മേല്‍ശാന്തിമാരുടെ ലിസ്റില്‍ 16 പേരും മാളികപ്പുറത്തേക്ക് 12 പേരുടെ പേരുമാണ്...
Read moreDetailsകുടിവെള്ളത്തിനുള്ള ഗാര്‍ഹിക കണക്ഷനുകള്‍ നല്കുന്നതിനുള്ള അധികാരം വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നല്കി ഉത്തരവായതായി ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് വ്യക്തമാക്കി. ഗാര്‍ഹിക കണക്ഷനുകള്‍ കൂടുതലായി നല്‍കുന്നതിനും...
Read moreDetailsമലയാളം ട്രാന്‍സിലേഷന്‍ മിഷന്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക-പി.ആര്‍.ഡി മന്ത്രി കെ.സി ജോസഫ്. മലയാളത്തിന്റെ പ്രാമുഖ്യവും ശ്രേഷ്ഠതയും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ 1 ശ്രേഷ്ഠഭാഷാ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies