ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കോടതിയെയും ജനങ്ങളെയും കബളിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.
Read moreDetailsവയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സേനയും പോലീസും വനത്തില്‍ തെരച്ചില്‍ നടത്തി. നിലമ്പൂര്‍ മുണ്ടകൈ വനാന്തരത്തിലാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്.
Read moreDetailsജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഞ്ചുതെങ്ങ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും സംയുക്തമായി ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസം-ഗാന്ധിയന്‍ ദര്‍ശനത്തില്‍ എന്ന വിഷയത്തിലുളള മേഖലാസെമിനാര്‍ ഒക്‌റ്റോബര്‍ 7 ന് ജില്ലാ അഡീഷണല്‍...
Read moreDetailsതിരുവനന്തപുരം നഗരത്തിലെയും ജില്ലയിലെയും പൊതുനിരത്തുകളിലെ ട്രാഫിക്തടസ്സങ്ങളും കയ്യേറ്റങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് കര്‍ശന നിര്‍ദേശം നല്‍കി.
Read moreDetailsകണ്‍സ്യൂമര്‍ഫെഡ്ഡിനെ തകര്‍ക്കുന്ന സമീപനം ഉണ്ടാകരുതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കണ്‍സ്യൂമര്‍ഫെഡ്ഡില്‍ അടുത്തിടെ നടന്ന വിജിലന്‍സ് റെയ്ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Read moreDetailsശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവലോകനയോഗങ്ങള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ ഒന്‍പതിന് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫീസിലും 11 ന് പന്തളം ദേവസ്വം ഹാളിലുമായി നടക്കുമെന്ന്...
Read moreDetailsശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 7 ന് രാവിലെ 9 മണിക്ക് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫീസിലും 11 മണിക്ക് പന്തളം ദേവസ്വം ഹാളിലും...
Read moreDetailsഗുരുവായൂരില്‍ പുതിയ റെയില്‍വേ മേല്‍പാലത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി ഗുരുവായൂരില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തും. കഴിഞ്ഞയാഴ്ചയാണ് ഗുരുവായൂര്‍ മേല്‍പാലത്തിനായി...
Read moreDetailsപത്മപ്രഭ സാഹിത്യപുരസ്കാരം പ്രശസ്ത സാഹിത്യകാരി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. 75000 രൂപയും പത്മരാഗ കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കല്പറ്റയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം...
Read moreDetailsഎസ്എന്‍സി ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭ്യമാക്കിയത് ലാവ്ലിനുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായിരുന്നെന്ന് സിബിഐ കോടതിയെ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies