വേഗപ്പൂട്ട് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇന്നലെ മുതല്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.
Read moreDetailsസിപിഎം സംഘടിപ്പിക്കുന്ന മുസ്ലിം ന്യൂനപക്ഷ കൂട്ടായ്മ ഇന്നു നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലബാറിലെ മുസ്ലിങ്ങളെ പാര്‍ട്ടിക്കൊപ്പം അണിചേര്‍ക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
Read moreDetailsഅനുകരണീയമായത് മാത്രമേ വിദ്യാര്‍ത്ഥികള്‍ അനുകരിക്കാവൂ എന്ന് പത്മഭൂഷണ്‍ കെ ജെ യേശുദാസ് പറഞ്ഞു. നമ്മുടെ കുറവുകള്‍ നികത്താനുള്ള മനോഭാവം നമുക്കെപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
Read moreDetailsപൊന്‍മുടി കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. ഹരിയാന സ്വദേശി മഹേഷ്കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശി അഹുല്‍ യാദവ് എന്നയാളെയാണ് കാണാതായത്.
Read moreDetailsപമ്പ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനാല്‍ അയ്യപ്പന്‍മാര്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍മാന്‍ ചിത്തേന്ദ്രന്‍ മരിക്കുകയും ചെയ്ത സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി...
Read moreDetailsമുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഡിജിപിക്കും ഭയമാണോയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയാണെന്ന നിലയിലാണ് സലിംരാജിന്റെ പ്രവര്‍ത്തനം. സലിംരാജിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Read moreDetailsവലിയവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കാലാവധി ബുധനാഴ്ച അവസാനിക്കും. വ്യാഴാഴ്ച മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
Read moreDetailsഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ പേരൂര്‍ക്കട മാനസികരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കോടതിയിലെത്തിച്ചപ്പോള്‍ ബണ്ടി മാനസികാസ്വസ്ത്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
Read moreDetailsറിലയന്‍സിന് ഡാറ്റാ സെന്റര്‍ കൈമാറിയത് സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ കേസ് അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി...
Read moreDetailsപട്ടാമ്പി കിഴായൂര്‍ ഇല്ലത്തെ പി.എം ഹരീഷ് നമ്പൂതിരി ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ചുമതലയേല്‍ക്കും, ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യനുര്‍ ശ്രീധരന്‍ നമ്പൂതിരി അധികാര ചിഹ്നമായ തക്കോല്‍കൂട്ടം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies