വയനാട്: ഡാറ്റാ സെന്റര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കോടതിയെയും ജനങ്ങളെയും കബളിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഡാറ്റാ സെന്റര്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.












