കേരളം

വൈദ്യുതി ബോര്‍ഡ്‌ ബില്ലിംഗ്‌ മേഖല സ്വകാര്യവല്‍ക്കരിക്കുന്നു

വൈദ്യുതി ബോര്‍ഡിന്റെ ബില്ലിംഗ്‌ മേഖല സ്വകാര്യവല്‍ക്കരിക്കുന്നു. സ്വകാര്യ കമ്പനിയായ വിപ്രോയ്‌ക്ക്‌ കമ്പ്യൂട്ടര്‍ ബില്ലിംഗ്‌ പദ്ധതിയുടെ ചുമതല നല്‍കി വൈദ്യുതി ബോര്‍ഡ്‌ ഉത്തരവ്‌ പുറത്തിറക്കി. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള...

Read moreDetails

സവിത്രീവ്രത യജ്ഞം : നിര്‍ജയ ചടങ്ങ് നടത്തി

അഖില കേരള തന്ത്രി സമാജം മധ്യമേഖലാ സമ്മേളനത്തിനായി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടത്തുന്ന സാവിത്രീവ്രത യജ്ഞത്തിന്റെ നിര്‍ജയ ചടങ്ങ് നടത്തി. യജ്ഞത്തിന്റെ പരിപൂര്‍ണ വിജയത്തിനായി ദേവിയെ മാതൃരൂപത്തില്‍ പൂജിച്ച്...

Read moreDetails

സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇടതുപക്ഷനയത്തില്‍ നിന്നും വ്യതിചലിക്കുന്നു: വി.എസ്

പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്ന തരത്തില്‍ എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി പോളിറ്റ്‌ ബ്യൂറോ കമ്മീഷനു മുന്നിലെത്തിയ വി.എസ്‌. അച്യുതാനന്ദന്‍ , തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ വ്യക്‌തമായ മറുപടി നല്‍കി.

Read moreDetails

വന്യജീവിവാരാഘോഷം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 മുതല്‍ 8 വരെ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് വൈകിട്ട് 4 മണിക്ക് കാപ്പുകാട് അഗസ്ത്യ...

Read moreDetails

കൈക്കൂലി : മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ആറു വര്‍ഷം കഠിനതടവും പിഴയും

സ്വകാര്യ പുരയിടത്തില്‍ നിന്ന് മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നതിനു കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് 6 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. കോട്ടയം വിജിലന്‍സ്...

Read moreDetails

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ് ഉപരോധം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിക്കാനാണ്...

Read moreDetails

കേരള ഹെല്‍ത്ത് ടൂറിസം സംഗമം

ടൂറിസം രംഗത്ത് കേരളത്തിന്‍റെ മികവിന് വേദിയൊരുക്കാന്‍ കേരള ഹെല്‍ത്ത് ടൂറിസം 2013 പരിപാടിക്ക് ഒരുക്കം തുടങ്ങി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) കേരള സര്‍ക്കാരും സംയുക്തമായി...

Read moreDetails

നന്മ ബുക്സ് എംഡി അറസ്റ്റില്‍

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ ബുക്സ് പ്രസാധകനെ നടക്കാവ് പൊലീസ് അറസ്റ്റ്ചെയ്തു. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.

Read moreDetails

വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവത്തിന്

ഇക്കൊല്ലത്തെ വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവം ശ്രീധരന്. 1,11 111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരള സാഹിത്യ അക്കാമി പ്രസിഡന്‍്റാണ് പെരുമ്പടവം. ഒരു സങ്കീര്‍ത്തനം പോലെ എന്ന...

Read moreDetails

സമന്വയത്തിന്റെ പ്രതീകമായി വെട്ടിക്കോട്‌

പുള്ളോര്‍ വീണകള്‍ ഈണമിടുകയും നാഗരാജ സ്‌തുതികള്‍ ഉയരുകയും ചെയ്യുന്ന വെട്ടിക്കോട്‌ ആദിമൂലം നാഗരാജ ക്ഷേത്രത്തില്‍ പുണര്‍തം, പൂയം, ആയില്യം മഹോത്സവത്തിന്‌ തുടക്കം.

Read moreDetails
Page 755 of 1171 1 754 755 756 1,171

പുതിയ വാർത്തകൾ