കല്പറ്റ: പത്മപ്രഭ സാഹിത്യപുരസ്കാരം പ്രശസ്ത സാഹിത്യകാരി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. 75000 രൂപയും പത്മരാഗ കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കല്പറ്റയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം ഡയറക്ടറും സാഹിത്യകാരനുമായ രവീന്ദ്ര കാലിയ വിജയലക്ഷ്മിക്ക് നല്‍കി. 1996 മുതലാണ് പത്മപ്രഭ പുരസ്കാരം നല്‍കിത്തുടങ്ങിയത്. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഭാര്യയാണ് വിജയലക്ഷ്മി.













Discussion about this post