കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി. 3.30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സോണിയയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Read moreDetailsലോകഹൃദയ ദിനമായ ഇന്ന് ഡോ.ജി.വിജയരാഘവന് സ്വപ്നസാഫല്യത്തിന്റെ ദിനം. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. വിജയരാഘവന്...
Read moreDetailsകേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദി പക്ഷാഘോഷത്തിന്റെ സമാപനസമ്മേളനം കെ.മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതുവരെയും രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read moreDetailsനായര്‍ സര്‍വീസ് സൊസൈറ്റി ഇപ്പോള്‍ സമദൂരത്തിലാണെങ്കിലും ആവശ്യം വരുമ്പോള്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള എന്‍.എസ്.എസ്സിന്റെ വിമര്‍ശങ്ങള്‍ ദിവസം...
Read moreDetailsമുസ്ലീംലീഗ് നേതാവ് ഇ ടി ഒന്നാംനമ്പര്‍ വര്‍ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വിവാഹപ്രായം സംബന്ധിച്ച് മുസ്ലീംലീഗ് കര്‍ശനനിലപാട് സ്വീകരിക്കാത്തതിനെയും ആര്യാടന്‍ നിശിതമായി വിമര്‍ശിച്ചു. പൊന്നാനി തെരഞ്ഞെടുപ്പ്...
Read moreDetailsകൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കി പുരോഗതിക്ക് ആക്കം കൂട്ടുന്നതിനായി ആവിഷ്‌കരിച്ച മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...
Read moreDetailsകൊച്ചിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്ന ജന്റം പദ്ധതി ജനുവരിയില്‍ തന്നെ കമ്മീഷന്‍ ചെയ്യുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതി സംബന്ധിച്ച് തിരുവനന്തപുരത്ത് കൂടിയ അവലോകന...
Read moreDetailsഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ നിയമവിരുദ്ധമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നു എന്ന പരാതി പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇതേക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനു മറുപടി...
Read moreDetailsബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ദര്‍ശനം നടത്തി. ശ്രീപത്മനാഭസ്വാമിക്ക് തുളസീഹാരവും നരസിംഹസ്വാമിക്ക് നെയ് വിളക്കും അദ്ദേഹം സമര്‍പ്പിച്ചു.
Read moreDetailsഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു മന്ത്രി അടൂര്‍പ്രകാശിന്റെ നേതൃത്വത്തില്‍ അവലോകനയോഗം നടന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies