Friday, July 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സവിത്രീവ്രത യജ്ഞം : നിര്‍ജയ ചടങ്ങ് നടത്തി

by Punnyabhumi Desk
Sep 30, 2013, 11:04 pm IST
in കേരളം

കൊച്ചി: അഖില കേരള തന്ത്രി സമാജം മധ്യമേഖലാ സമ്മേളനത്തിനായി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടത്തുന്ന സാവിത്രീവ്രത യജ്ഞത്തിന്റെ നിര്‍ജയ ചടങ്ങ് നടത്തി. യജ്ഞത്തിന്റെ പരിപൂര്‍ണ വിജയത്തിനായി ദേവിയെ മാതൃരൂപത്തില്‍ പൂജിച്ച് ആദരിക്കുന്നതാണ് നിര്‍ജയ ചടങ്ങ്. പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്തിനുവേണ്ടി സമംഗളം യജ്ഞ പൂര്‍ത്തീകരണത്തിനായി പ്രകൃതി മാതാവിനെ പൂജിക്കുക എന്നതാണ് സങ്കല്പം. നിര്‍ജയ ചടങ്ങില്‍ പഞ്ചമാതൃക്കളുടെ പാദപൂജ ചെയ്ത് വസ്ത്ര, ഫല, താംബൂല സഹിതം ദാനം ചെയ്ത് സര്‍വ പാപങ്ങളും തീര്‍ത്ത് അനുഗ്രഹിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു.

ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം നല്‍കി. പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ മുരളി നാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സാവിത്രീവ്രത യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 5 മണിക്ക്, യജ്ഞപ്രസാദമായി നല്‍കുന്ന ഫലവൃക്ഷത്തൈകളെ, ഓഷധികളുടെ അധിദേവതയായ സോമനെ സങ്കല്‍പ്പിച്ച് വൃക്ഷ പൂജ ചെയ്യും. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം തന്ത്രി മനയത്താറ്റ് ആര്യന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികനാവും. യജ്ഞത്തിനായുള്ള ആചാര്യ കുണ്ഡത്തിന്റെ ശിലാന്യാസം കഴിഞ്ഞ ദിവസം നടത്തി. വേദി പുണ്യാഹം ചെയ്ത് ശുദ്ധി വരുത്തി ദര്‍ഭ, പുറ്റുമണ്ണ്, പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ശുദ്ധിവരുത്തി. പത്മപീഠത്തില്‍ ഭൂമി പൂജ ചെയ്ത് പഞ്ചഭൂതങ്ങളില്‍ പ്രഥമ അംശമായ ഭൂമിദേവിയെ വന്ദിച്ചു. ഗണപതിയെ അവില്‍,മലര്‍, ശര്‍ക്കര, കദളിപ്പഴം എന്നീ നിവേദ്യങ്ങളാല്‍ പ്രസാദിപ്പിച്ച് വിഘ്‌നനിവാരണം നടത്തി. 52 അടി നീളവും 17 അടി വീതിയും 20 അടി ഉയരവുമുള്ളതാണ് യജ്ഞവേദി. ഇവിടെ ആചാര്യകുണ്ഡം സ്ഥാപിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ബി.എസ്. കൊറിയാ, ഡോ. എന്‍.സി. ഇന്ദുചൂഡന്‍, അഹാഡസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies