കേരളം

കേരള ഹെല്‍ത്ത് ടൂറിസം സംഗമം

ടൂറിസം രംഗത്ത് കേരളത്തിന്‍റെ മികവിന് വേദിയൊരുക്കാന്‍ കേരള ഹെല്‍ത്ത് ടൂറിസം 2013 പരിപാടിക്ക് ഒരുക്കം തുടങ്ങി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) കേരള സര്‍ക്കാരും സംയുക്തമായി...

Read moreDetails

നന്മ ബുക്സ് എംഡി അറസ്റ്റില്‍

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ ബുക്സ് പ്രസാധകനെ നടക്കാവ് പൊലീസ് അറസ്റ്റ്ചെയ്തു. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.

Read moreDetails

വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവത്തിന്

ഇക്കൊല്ലത്തെ വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവം ശ്രീധരന്. 1,11 111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരള സാഹിത്യ അക്കാമി പ്രസിഡന്‍്റാണ് പെരുമ്പടവം. ഒരു സങ്കീര്‍ത്തനം പോലെ എന്ന...

Read moreDetails

സമന്വയത്തിന്റെ പ്രതീകമായി വെട്ടിക്കോട്‌

പുള്ളോര്‍ വീണകള്‍ ഈണമിടുകയും നാഗരാജ സ്‌തുതികള്‍ ഉയരുകയും ചെയ്യുന്ന വെട്ടിക്കോട്‌ ആദിമൂലം നാഗരാജ ക്ഷേത്രത്തില്‍ പുണര്‍തം, പൂയം, ആയില്യം മഹോത്സവത്തിന്‌ തുടക്കം.

Read moreDetails

സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി. 3.30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സോണിയയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Read moreDetails

ഇന്ന് ലോകഹൃദയദിനം: ഡോ.വിജയരാഘവന് സ്വപ്നസാഫല്യത്തിന്‍റെ ദിനം

ലോകഹൃദയ ദിനമായ ഇന്ന് ഡോ.ജി.വിജയരാഘവന് സ്വപ്നസാഫല്യത്തിന്റെ ദിനം. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വൈസ് ചെയര്‍മാനും സ്ഥാപക ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. വിജയരാഘവന്‍...

Read moreDetails

രാഷ്ട്രഭാഷയായ ഹിന്ദിക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്കിയിട്ടില്ല: കെ.മുരളീധരന്‍

കേരള ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദി പക്ഷാഘോഷത്തിന്റെ സമാപനസമ്മേളനം കെ.മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതുവരെയും രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read moreDetails

എന്‍.എസ്.എസ്. ഇനി ശരിദൂരത്തിലേക്ക്: സുകുമാരന്‍ നായര്‍

നായര്‍ സര്‍വീസ് സൊസൈറ്റി ഇപ്പോള്‍ സമദൂരത്തിലാണെങ്കിലും ആവശ്യം വരുമ്പോള്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള എന്‍.എസ്.എസ്സിന്റെ വിമര്‍ശങ്ങള്‍ ദിവസം...

Read moreDetails

മുസ്ലീംലീഗ് നേതാവ് ഇ ടി ഒന്നാംനമ്പര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍

മുസ്ലീംലീഗ് നേതാവ് ഇ ടി ഒന്നാംനമ്പര്‍ വര്‍ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വിവാഹപ്രായം സംബന്ധിച്ച് മുസ്ലീംലീഗ് കര്‍ശനനിലപാട് സ്വീകരിക്കാത്തതിനെയും ആര്യാടന്‍ നിശിതമായി വിമര്‍ശിച്ചു. പൊന്നാനി തെരഞ്ഞെടുപ്പ്...

Read moreDetails

കൊച്ചി മൊബിലിറ്റി ഹബ്ബ്: ആറ് കോടി അനുവദിക്കും

കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കി പുരോഗതിക്ക് ആക്കം കൂട്ടുന്നതിനായി ആവിഷ്‌കരിച്ച മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

Read moreDetails
Page 757 of 1172 1 756 757 758 1,172

പുതിയ വാർത്തകൾ