കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ ബുക്സ് പ്രസാധകനെ നടക്കാവ് പൊലീസ് അറസ്റ്റ്ചെയ്തു. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.നന്മ ബുക്‌സ് പ്രസിദ്ധീകരിച്ച ദഅത്തും ജിഹാദും എന്ന പുസ്തകം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്.













Discussion about this post