തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സിഐടിയു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള സ്ഥലങ്ങളിലാണ് സമരക്കാര്‍ നിലയുറപ്പിച്ചത്. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ജീവനക്കാരെ പ്രവര്‍ത്തകര്‍ തടഞ്ഞില്ല. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് വരാത്ത വിധത്തില്‍ പോലീസും ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.













Discussion about this post