കേരളം

കാസര്‍ഗോഡ് തൂക്കുപാലം തകര്‍ന്നു; രണ്ടു പേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മാസം മുന്‍പ് ഉദ്ഘാടനം നടത്തിയ പാലമാണു തകര്‍ന്നു വീണത്. പ്രധാന തൂണുകളില്‍...

Read moreDetails

94-ാം ജന്മദിനാഘോഷങ്ങള്‍ക്കിടെ ഗൗരിയമ്മയ്ക്ക് നിയമസഭയുടെ ആദരം

സുപ്രധാമായ നിയമനിര്‍മാണങ്ങളിലൂടെ നാടിന് ഏറെ സംഭാവകള്‍ നല്‍കിയ നേതാവാണ് കെ.ആര്‍. ഗൗരിയമ്മയെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. നിയമനിര്‍മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടുബന്ധിച്ച് കെ.ആര്‍. ഗൗരിയമ്മയെ പൊന്നാടയണിയിച്ച് ഫലകം...

Read moreDetails

ഐഎസ്സുകാര്‍ക്ക് അഹങ്കാരമാണെന്ന് ഹൈക്കോടതി

ഐഎസ്സുകാര്‍ക്ക് അഹങ്കാരമാണെന്ന് ഹൈക്കോടതി. ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനെ വിളിച്ചുവരുത്തി കോടതി ശാസിച്ചു. ഹയര്‍ സെക്കന്ററി അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് കേശവേന്ദ്രകുമാറിനെ ഹൈക്കോടതി ശാസിച്ചത്.

Read moreDetails

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 12 മുതല്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടി ആഗസ്റ്റ് പന്ത്രണ്ടിന് തിരുവനന്തപുരത്ത് ആരംഭിക്കും. ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിക്കുന്നത്....

Read moreDetails

കനത്ത മഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണം. ഇരുപത്തിയേഴോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇന്നലെ...

Read moreDetails

മുന്‍മന്ത്രി കെ. നാരായണക്കുറുപ്പ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവും മുന്‍മന്ത്രിയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ പ്രഫ. കെ. നാരായണക്കുറുപ്പ് (86) അന്തരിച്ചു. പനിബാധിതനായി മാങ്ങാനം (പുതുപ്പള്ളി) മന്ദിരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരായണക്കുറുപ്പിന്റെ ദേഹവിയോഗം...

Read moreDetails

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു

സോളാര്‍ വിവാദക്കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘം ജിക്കുവിനെയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെയും...

Read moreDetails

ലഹരിവിരുദ്ധ ദേശീയ കണ്‍വന്‍ഷന്‍ ഇന്ന് തിരുവനന്തപുരത്ത്

യുഎന്‍ അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദേശീയതല പരിപാടികളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ ദേശീയ കണ്‍വന്‍ഷനും ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആന്റി നാര്‍ക്കോട്ടിക് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ്...

Read moreDetails

ശിവഗിരി സന്യാസിമാരെ ജോഷിമഠിലെത്തിച്ചു

ബദ്രിനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാരെ ഹെലികോപ്ടറില്‍ ജോഷിമഠിലെത്തിച്ചു. ഇവരെ റോഡ് മാര്‍ഗം ഹരിദ്വാറിലെത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡല്‍ഹിയിലെ കേരള ഹൌസ് റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ്കുമാര്‍...

Read moreDetails

പാമോലിന്‍ അഴിമതി: വി.എസ്സിന്‍റെ ഹര്‍ജി തള്ളി

പാമോലിന്‍ അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച...

Read moreDetails
Page 788 of 1167 1 787 788 789 1,167

പുതിയ വാർത്തകൾ