കേരളം

കേരള സര്‍വകലാശാല അസിസ്റന്റ് നിയമനം: അന്വേഷണം അട്ടിമറിച്ചു

കേരള സര്‍വകലാശാലയില്‍ നടന്ന വിവാദ അസിസ്റന്റ് പരീക്ഷയിലെ 40,000 ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിലെ അന്വേഷണോദ്യാഗസ്ഥനെ സ്ഥലം മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ...

Read moreDetails

കൊല്ലം ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു

കൊല്ലം ചടയമംഗലത്ത് സ്വകാര്യബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി പ്രിയ അഗസ്റ്റിന്‍, അഞ്ചല്‍ സ്വദേശി ജയശ്രീ(16) എന്നിവരും ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍...

Read moreDetails

മന്ത്രിസഭ പുനഃസംഘടനയില്ല: ആന്‍റണി

സംസ്ഥാനത്ത് മന്ത്രിസഭ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് യാതൊരു നിര്‍ദേശവും നല്‍കിട്ടില്ലെന്ന് കേന്ദ്ര മന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. തന്റെ അറിവില്‍ ഒരു പുന:സംഘടന ചര്‍ച്ചയും നടന്നിട്ടില്ലെന്നും നേതൃമാറ്റമുണ്ടാകില്ലെന്നും...

Read moreDetails

ആഗസ്റ്റ് 15 മുതല്‍ എല്ലാ ആശുപത്രികളിലും സൗജന്യമരുന്ന്: ആരോഗ്യമന്ത്രി

പ്രാഥമികാരോഗ്യകേന്ദ്രം മുതലുളള ആശുപത്രികളില്‍ ആഗസ്റ്റ് 15 മുതല്‍ എ.പി.എല്‍./ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമരുന്ന് ലഭ്യമാക്കുമെന്നും ഇതോടെ വിലയേറിയ ജനറിക് മരുന്നുകള്‍ സൗജന്യമായി ലഭ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം...

Read moreDetails

എഴുപത് കോടിയുടെ ടൂറിസം പദ്ധതികള്‍ക്ക് അനുമതി

സംസ്ഥാനത്ത് 69.36 കോടിയുടെ വിവിധ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പട്ടികജാതി പിന്നോക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ലൈഫ് ഗാര്‍ഡുകളുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജീവന്‍...

Read moreDetails

ഹാരിസണ്‍ അനധികൃത കൈവശഭൂമി തിരിച്ചു പിടിക്കുന്നതിന് ജില്ലാതല ടീം

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വച്ചിട്ടുള്ളതും അനധികൃതമായി കൈമാറ്റം ചെയ്തിട്ടുള്ളതുമായ സര്‍ക്കാര്‍ ഭൂമി ഉണ്ടെങ്കില്‍ അത് കണ്ടെത്തി തിരിച്ചുപിടിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ സര്‍വ്വേ ഡയറക്ടറെ സഹായിക്കുന്നതിന്...

Read moreDetails

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സമിതയുമായി സിപിഎം സഹകരിക്കില്ല

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സമിതയുമായി സിപിഎം സഹകരിക്കില്ല. പകരം പരിശോധനയുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കത്തയക്കും.

Read moreDetails

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ചെന്നിത്തല

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതിന് തെളിവില്ല. ഒരു തെളിവും ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല.

Read moreDetails

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2012 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരം ഇ. സന്തോഷ്കുമാറിനും (അന്ധകാരനഴി) മികച്ച കവിതയ്ക്കുള്ള പുരസ്കാരം എസ്.ജോസഫിനും (ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു) ലഭിച്ചു....

Read moreDetails

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും: ഉമ്മന്‍ ചാണ്ടി

തന്റെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ഡോ.വിജയരാഘവന്‍, സെന്റര്‍ ഫൊര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്...

Read moreDetails
Page 789 of 1175 1 788 789 790 1,175

പുതിയ വാർത്തകൾ