സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ എത്തി. സുരക്ഷാ ഉപകരണങ്ങളില്‍ ഏറ്റവും മികച്ച ബാഗേജ് സ്കാനറുകളാണ് സ്ഥാപിക്കാനായി എത്തിച്ചിട്ടുള്ളത്.
Read moreDetailsടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയിനിയെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി നവീനിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്നു നവീന്‍.
Read moreDetailsസോളാര്‍ പ്രശ്നത്തില്‍ എല്‍ഡിഎഫിന്റെ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് യുഡിഎഫ് തീരുമാനം.
Read moreDetailsനായര്‍ സര്‍വീസ് സൊസൈറ്റിക്ക് 2013-2014 വര്‍ഷം 105 കോടി രൂപയുടെ വരവും അത്രയും തന്നെ രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. പെരുന്ന എന്‍എസ്എസ് പ്രതിനിധി സഭാമന്ദിരത്തില്‍ ചേര്‍ന്ന...
Read moreDetailsഎന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം പത്തനംതിട്ട താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ്.
Read moreDetailsതിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍ നായര്‍ എന്‍.എസ്.എസ് പ്രതിനിധി സഭാംഗത്വം രാജിവെച്ചു. സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങളില്‍ എന്‍.എസ്.എസ് ഭാരവാഹികള്‍ തുടരുന്ന പക്ഷം അവര്‍ സമുദായ...
Read moreDetailsലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരന്‍ ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു. കോള്‍ സെന്ററില്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഫോണില്‍...
Read moreDetailsപുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍നിന്ന് ലഭിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വായനാദിനം-വായനവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഉത്തരേന്ത്യയില്‍ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം 200 കവിഞ്ഞു. നിരവധി പേരെ കാണാതിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Read moreDetailsതെറ്റു കാണിച്ചവര്‍ ആരായാലും രക്ഷപ്പെടില്ല എന്നാല്‍ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടിയെടുക്കാനാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫോണ്‍ വിളിക്കുന്നതു തെറ്റാണെന്നു കരുതുന്നില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies