കേരളം

‘കാര്‍ഷിക വികസന നയ’ത്തിന്റെ കരട്, സമിതി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു

സംസ്ഥാന കാര്‍ഷിക വികസന നയരൂപീകരണ സമിതി തയാറാക്കിയ 'കാര്‍ഷിക വികസന നയ'ത്തിന്റെ കരട് സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍ . എ കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു.

Read moreDetails

നിയമസഭാ സമുച്ചയത്തില്‍ മഴവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

നിയമസഭാ സമുച്ചയത്തിലെ മഴവെള്ള സംഭരണികള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ജലത്തിന്റെ ആവശ്യം പരിഹരിക്കാന്‍ ഇതര സ്രോതസുകള്‍ക്കൊപ്പം ഇനി മഴവെള്ളസംഭരണിയിലെ ജലവുമുണ്ടാകും. അമൂല്യമായ ജലം...

Read moreDetails

മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യം ഉത്തരവിട്ടു.

Read moreDetails

കോണ്‍ഗ്രസിലെ അനൈക്യം ദോഷകരമായി: കെ.പി. മോഹനന്‍

കോണ്‍ഗ്രസിനുള്ളിലെ അനൈക്യം മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ദോഷകരമായി ബാധിച്ചെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. ഇതു യുഡിഎഫ് സംവിധാനത്തേയും തകരാറിലാക്കി. മികച്ച പൊതുപ്രവര്‍ത്തകനുള്ള ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് മുഖ്യമന്ത്രിക്കു ലഭിച്ചെങ്കിലും...

Read moreDetails

കെ.എം.മാണിയും സുകുമാരന്‍നായരും കൂടിക്കാഴ്ച നടത്തി

മന്ത്രി കെ.എം.മാണി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. പെരുന്നയിലായിരുന്നു കൂടിക്കാഴ്ച. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സുകുമാരന്‍നായരുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാണി പറഞ്ഞു.

Read moreDetails

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്കേറ്റു

കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനം തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്കേറ്റു. വാഹനത്തിന് മുന്നിലേക്ക് ഓടി നീങ്ങുന്നതിനിടെ വയറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജില്ലാ സെക്രട്ടറിയേറ്റ് അംഗം...

Read moreDetails

വനിതാകമ്മീഷന്‍ മെഗാഅദാലത്ത് കേരള വനിതാകമ്മീഷന്‍

ജൂലൈ 9, 10 തീയതികളില്‍ രാവിലെ 9.30 മുതല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ മെഗാഅദാലത്ത് സംഘടിപ്പിക്കുന്നു. നിലവിലുളള പരാതികളില്‍ തെളിവെടുക്കുകയും പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.

Read moreDetails

ശശി തരൂരിനെ കുറ്റവിമുക്തനാക്കി

കേന്ദ്രമന്ത്രി ശശി തരൂരിനെ ദേശീയഗാനത്തെ അനാദരിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. 2008 ഡിസംബര്‍ 16 നു കെ.പി....

Read moreDetails

ലോക്കര്‍ കവര്‍ച്ച : ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കും

ലോക്കറില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്‍റെ വിലയുടെ 75% തുക ജില്ലാ ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കാന്‍ സഹകരണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ ബാങ്ക് പ്രതിനിധികളുടെയും ആക്ഷന്‍...

Read moreDetails

സുകുമാരന്‍ നായര്‍ ചന്ദ്രികക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചന്ദ്രിക ദിനപത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ചങ്ങനാശ്ശേരി മുന്‍സിഫ് കോടതിയിലാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. ചന്ദ്രികയില്‍ എന്‍എസ്എസിനെക്കുറിച്ച് വന്ന...

Read moreDetails
Page 791 of 1175 1 790 791 792 1,175

പുതിയ വാർത്തകൾ