കേരളം

ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റിലായ നടി ശാലുമേനോനെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ഫസ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശാലുവിനെ ജൂലൈ എട്ട് വരെ റിമാന്‍ഡ്...

Read moreDetails

ഓണ്‍ലൈന്‍ പിഎച്ച്ഡി ഗവേഷണ പ്രബന്ധം: എംജി യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്

ഏറ്റവും കൂടുതല്‍ പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയതില്‍ എംജി യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതു സംബന്ധമായ അനുമോദന സന്ദേശം വൈസ് ചാന്‍സിലര്‍ക്കു ലഭിച്ചു.

Read moreDetails

മോട്ടോര്‍ വാഹന വകുപ്പില്‍ അദാലത്ത്

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കുന്നതിനും പൊതുജനങ്ങളുടെ ആവലാതികളും നിര്‍ദേശങ്ങളും നേരിട്ട് കേള്‍ക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എല്ലാ ജില്ലകളിലും പരാതി...

Read moreDetails

ശാലുമേനോനെ കോടതിയില്‍ ഹാജരാക്കി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലുമേനോനെ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പരാതിക്കാരന്‍ റാസിഖലി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ...

Read moreDetails

ശാലു മേനോന്‍ അറസ്റ്റില്‍

സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലുമേനോനെ പ്രത്യേക അന്വേഷണസംഘം അറസ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നു കസ്റഡിയിലെടുത്ത ശാലുവിനെ വൈകുന്നേരം 6.30...

Read moreDetails

മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ ഭാര്യ നിര്യാതയായി

മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി.കെ.വാസുദേവന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read moreDetails

അഗ്നിശമന സുരക്ഷാ സേയിലെ 1000 ഒഴിവുകള്‍ നികത്തും: മന്ത്രി തിരുവഞ്ചൂര്‍

സംസ്ഥാന അഗ്നിശമന സേനയിലെ 100 ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് ആഭ്യന്തര വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റേഷന്‍...

Read moreDetails

ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷം

ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദി ആഘോഷം വിജയിപ്പിക്കാന്‍ മുഴുവന്‍ ശ്രീനാരായണീയരും രംഗത്തിറങ്ങണമെന്ന് എസ്.എന്‍. ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ആഹ്വാനം ചെയ്തു....

Read moreDetails

വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ്, ബോര്‍ഡുകള്‍ : ഇന്നു മുതല്‍ നടപടി

വാഹനങ്ങളില്‍ അംഗീകാരമില്ലാതെയും അനധികൃതമായും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതായും കേരള സ്റേറ്റ് എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതായും അറിയുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുവാന്‍ എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍/ജോയിന്റ്...

Read moreDetails

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

ഇടുക്കി ജില്ലയിലെ പൈനാവിനടുത്ത് പെരിങ്കാല വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. സ്ഥലത്തെ നാല് ഏക്കറോളം കൃഷി ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

Read moreDetails
Page 792 of 1175 1 791 792 793 1,175

പുതിയ വാർത്തകൾ