കേരളം

എ.കെ. ആന്റണിയുടെ സഹോദരി സിസ്റര്‍ ഇന്‍ഫന്റ് ട്രീസ നിര്യാതയായി

പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ മൂത്ത സഹോദരിയും ഫ്രാ ന്‍സിസ്കന്‍ ക്ളാരിസ്റ് സഭാംഗവുമായ സിസ്റര്‍ ഇന്‍ഫന്റ് ട്രീസ (80) നിര്യാതയായി. ഇന്നലെ രാത്രി 9.20ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു...

Read moreDetails

സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

കേരളത്തിലാദ്യമായി സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ചരിത്രത്തിലേക്ക്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ആറു മണിക്കൂര്‍ നീണ്ടു നിന്ന...

Read moreDetails

മുന്‍ ഐജി ലക്ഷ്മണ ജയില്‍ മോചിതനായി

നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐജി കെ.ലക്ഷ്മണയെ മോചിപ്പിച്ചു. രാവിലെ ആറിനാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലക്ഷ്മണ ജയില്‍മോചിതനായത്. 75 വയസ്...

Read moreDetails

പമ്പ ആക്ഷന്‍ പ്ളാന്‍: തദ്ദേശ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് മുന്‍പ് നിര്‍ദേശങ്ങള്‍ നല്‍കണം

പമ്പ ആക്ഷന്‍ പ്ളാന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാലിന്യ നിര്‍മാര്‍ജന പ്രവൃത്തി നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഓഗസ്റ് 15ന് മുന്‍പ് നല്‍കണം. പമ്പ നദീതീരത്തെ ഗ്രാമപഞ്ചായത്തുകള്‍...

Read moreDetails

മന്ത്രിമാരുടെ ഫോണ്‍ ചോര്‍ന്നത് എഡിജിപി അന്വേഷിക്കും

സോളാര്‍ തട്ടിപ്പ്ക്കേസിലെ പ്രതി സരിതാ നായരുമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. ഇന്റലിജന്‍സ്...

Read moreDetails

ദേശീയ ഗെയിംസ്: യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കും. ദേശീയ ഗെയിംസ് ഒരുക്കം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ കൂടിയ ഉന്നതതല സമിതിയാണ് സ്ഥിരമായ ഫ്‌ളഡ്...

Read moreDetails

നിയമസഭാ സമുച്ചയത്തിലെ മഴവെള്ള സംഭരണികള്‍ ജൂലൈ 8ന് കമ്മീഷന്‍ ചെയ്യും

നിയമസഭാ സമുച്ചയത്തില്‍ നിര്‍മ്മിച്ച ആറ് മഴവെള്ള സംഭരണികള്‍ ജൂലൈ എട്ടിന് വൈകുന്നേരം 3.30-ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കമ്മീഷന്‍ ചെയ്യും. നിയമസഭാ മന്ദിരങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും ലക്ഷക്കണക്കിന്...

Read moreDetails

കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക യൂണിറ്റ്

സംസ്ഥാനത്തുനിന്നു കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണു നടപടി.

Read moreDetails

കുട്ടനാട്; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി: മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതിയില്‍ വെളളക്കെട്ടുണ്ടായ കുട്ടനാട്ട് മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാര്‍ഡൊന്നിന് പരമാവധി 10,000 രൂപ നിരക്കില്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ...

Read moreDetails

പൊതുജനസമ്പര്‍ക്ക പരിപാടി: പരാതികള്‍ ജൂലൈ 15 വരെ സ്വീകരിക്കും

തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലേയ്ക്കുളള പരാതികള്‍ ജൂലൈ 15 വരെ സ്വീകരിക്കും. പരാതികള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനും തുടര്‍ നടപടികള്‍ കൈക്കൊളളുന്നതിനുമായി സി-ഡിറ്റ് വികസിപ്പിച്ച വെബ്‌പോര്‍ട്ടല്‍ ഉടന്‍...

Read moreDetails
Page 793 of 1175 1 792 793 794 1,175

പുതിയ വാർത്തകൾ