കേരളം

സോളാര്‍ വിവാദം: ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി

സോളാര്‍ വിവാദക്കേസില്‍ അറസ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി.എ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

Read moreDetails

സരിതയുടെ ഫോണ്‍ വിളി അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത. എസ് നായര്‍ തന്നെ വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

Read moreDetails

അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങള്‍ നിയന്ത്രണവിധേയം: പി.കെ. ജയലക്ഷ്മി

അട്ടപ്പാടിയിലെ നവജാതശിശു മരണങ്ങളുംആരോഗ്യപ്രശ്നങ്ങളും നിയന്ത്രണവിധേയമാക്കിയെന്ന് പട്ടികവര്‍ഗ്ഗ-യുവജനക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മി. അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read moreDetails

മോണോ റെയില്‍: കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള മോണോ റെയില്‍ കോര്‍പ്പറേഷനുവേണ്ടി തിരുവനന്തപുരം കവടിയാറില്‍ ആരംഭിച്ച കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കവടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവിന് എതിര്‍വശത്താണ് ഓഫീസ്. മോണോ റെയില്‍...

Read moreDetails

സി.എച്ച്.സി.കളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കും: ആരോഗ്യ മന്ത്രി

ബ്ലോക്ക് പഞ്ചായത്ത് തലത്തിലുളള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 4 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. പകര്‍ച്ചപ്പനിയുള്‍പ്പെടെയുളള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം...

Read moreDetails

അടിസ്ഥാന സൗകര്യമില്ലാത്ത ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദു ചെയ്യും

നിയമാനുസൃതമായ സൗകര്യങ്ങള്‍ നിലനിര്‍ത്താതെയും വേണ്ടവിധം പരിശീലനം നല്‍കാതെയും യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ഉപയോഗിച്ചു പരിശീലനം നല്‍കുന്നവയുമായ ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്...

Read moreDetails

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇടക്കാല കെട്ടിടോദ്ഘാടനം 13-ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഇടക്കാല കെട്ടിടം തിരൂര്‍ തുഞ്ചന്‍ സര്‍ക്കാര്‍ കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പതിനായിരം ചതുരശ്ര അടിയില്‍ അഞ്ച് ക്ലാസ് മുറികള്‍ വൈസ്ചാന്‍സലറുടെ...

Read moreDetails

ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു

ഇടയാറന്മുള കോട്ടക്കത്ത് ബാബുരാജില്‍ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ്.നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു....

Read moreDetails

ഗുണ്ടാനിയമം ദുരുപയോഗപ്പെടുത്തുന്നു: കോടിയേരി

ദുരുപയോഗം ചെയ്യാന്‍ കഴിയാത്ത ഗുണ്ടാ നിയമം സര്‍ക്കാരിന്റെ താത്പര്യത്തിന് അനുസരിച്ച് മാറ്റിമറിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. ഓള്‍ ഇന്ത്യാ...

Read moreDetails

സോളാര്‍ വിവാദം: പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതിച്ചേത്തത് പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

സോളാര്‍ വിവാദ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തത് ഗൌരവപൂര്‍വമാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍...

Read moreDetails
Page 794 of 1175 1 793 794 795 1,175

പുതിയ വാർത്തകൾ