കേരളം

പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍ അന്തരിച്ചു

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍എസ്പി സംസ്ഥാന, അഖിലേന്ത്യ സെക്രട്ടറിയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി...

Read moreDetails

വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 13 വൈസ്ചാന്‍സലര്‍മാരില്‍ 11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ നിലപാടുകള്‍ തെറ്റാണെന്ന്...

Read moreDetails

വിഴിഞ്ഞം സമരം: ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നു ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിപ്പിക്കരുതെന്ന് ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും കോടതി...

Read moreDetails

ചീരാലിലെ സ്വൈരജീവിതം കെടുത്തിയ കടുവ കുടുങ്ങി

ബത്തേരി: വയനാട്ടിലെ ചീരാല്‍ ഗ്രാമത്തില്‍ ഭീതിപരത്തിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി....

Read moreDetails

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. അര്‍ദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞാണ് ഇയാളെ...

Read moreDetails

ഉഷ സ്‌കൂള്‍ ഒഫ് അത്ലറ്റിക്സിലെ സഹപരിശീലകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്‌കൂള്‍ ഒഫ് അത്ലറ്റിക്സിലെ സഹപരിശീലകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ജയന്തിയാണ് (27) മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയില്‍...

Read moreDetails

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇ ഭണ്ഡാരം സ്ഥാപിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്കുവേണ്ടി ഇ ഭണ്ഡാരം സ്ഥാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ക്ഷേത്രം പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ ആക്കുന്നതിലേക്ക് ആരംഭം കുറിച്ചു. ക്ഷേത്രത്തിന്റെ...

Read moreDetails

പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ മോഷണം

ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ക്ഷേത്രത്തിലെ തിരുവാഭരണം, സ്വര്‍ണ്ണക്കൂട്, വെള്ളിരൂപങ്ങള്‍ എന്നിവ മോഷണം പോയി. ക്ഷേത്ര ശ്രീകോവില്‍...

Read moreDetails

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിഴിഞ്ഞം സമരക്കാരുടെ കൈയേറ്റം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിഴിഞ്ഞം സമരക്കാരുടെ കൈയേറ്റം. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തരെയാണ് പ്രതിഷേധക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. തങ്ങളുടെ...

Read moreDetails

തുറമുഖ കവാടത്തിന്റെ പൂട്ട് തകര്‍ത്ത പ്രതിഷേധക്കാര്‍; ഇതാണോ സമാധാനപരമായ സമരമെന്ന് പ്രാദേശിക കൂട്ടായ്മ

തിരുവനന്തപുരം: നൂറാം ദിവസത്തില്‍ വിഴിഞ്ഞം സമരം കടുപ്പിച്ച് പ്രതിഷേധക്കാര്‍. തുറമുഖ കവാടത്തിന്റെ പൂട്ട് തകര്‍ത്ത പ്രതിഷേധക്കാര്‍ പദ്ധതിപ്രദേശത്ത് പ്രവേശിച്ചു. ഇവര്‍ പോലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. നൂറുകണക്കിനു വള്ളങ്ങളിലും...

Read moreDetails
Page 89 of 1174 1 88 89 90 1,174

പുതിയ വാർത്തകൾ