കേരളം

മുന്‍മന്ത്രിമാര്‍ക്കെതിരായ സ്വപ്നയുടെ ആരോപണം ഗുരുതരം: വി.ഡി.സതീശന്‍

തിരുവനന്തപുരം: മുന്‍മന്ത്രിമാര്‍ക്കെതിരായ സ്വപ്നയുടെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തന്നെ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

തിരുവനന്തപുരം:ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. എംഎല്‍എയുടെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്തും. കേസന്വേഷണം തടസപ്പെടുത്താത്ത രീതിയില്‍ കര്‍ശന ഉപാധികളോടെയാണ് എംഎല്‍എയ്ക്ക് തിരുവനന്തപുരം...

Read moreDetails

മെഡിക്കല്‍ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന തീയതി നീട്ടി. എംബിബിഎസ് പ്രവേശനത്തിനുള്ള തീയതി ഡിസംബര്‍ 20 ലേക്കാണ് നീട്ടിയത്. പിജി സീറ്റുകളിലേക്കുള്ള പ്രവേശന തീയതി ഡിസംബര്‍ 25 വരെ നീട്ടി.

Read moreDetails

ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനം: മന്ത്രി കെ. രാധാകൃഷ്ണന്‍

ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

ശബരിമലയില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കും

സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാന്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read moreDetails

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: ബലാത്സംഗം കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. 11 ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്....

Read moreDetails

രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ...

Read moreDetails

ആന്റി റാബീസ് വാക്‌സിന്‍ മികച്ച ഗുണനിലവാരമുള്ളതാണ്: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്‌സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. കേന്ദ്ര ഡ്രഗ്‌സ് ലാബ് ഇത് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യവകുപ്പു...

Read moreDetails

ഇരട്ടനരബലി: പ്രതികളെ റിമാന്‍ഡുചെയ്തു

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിയില്‍ ഒന്നാം പ്രതി ഷാഫി മുഹമ്മദാണെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാകും. കോടതിയില്‍...

Read moreDetails

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണം: ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന...

Read moreDetails
Page 90 of 1172 1 89 90 91 1,172

പുതിയ വാർത്തകൾ