കേരളം

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കണം: ഹൈക്കോടതി

കൊച്ചി: നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു....

Read moreDetails

വിഴിഞ്ഞം തുറമുഖനിര്‍മാണം: സമരം നഷ്ടമാക്കിയത് നൂറുകോടി രൂപയാണെന്ന് സര്‍ക്കാരിനെ അറിയിച്ച് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണത്തിലെ നഷ്ടകണക്ക് സര്‍ക്കാരിനെ അറിയിച്ച് അദാനി ഗ്രൂപ്പ്. ഇതുവരെ നൂറുകോടി രൂപ നഷ്ടമുണ്ടായതായാണ് കണക്ക്. 2024 ലും തുറമുഖത്തിന്റെ പണി തീരില്ലെന്നു ആശങ്കയുണ്ടെന്നും അദാനി...

Read moreDetails

വടക്കഞ്ചേരി അപകടം: കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കും

പാലക്കാട് : വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും. കെഎസ്ആര്‍ടിസി...

Read moreDetails

വടക്കഞ്ചേരി അപകടം: അന്വേഷണം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ്...

Read moreDetails

വടക്കഞ്ചേരി ബസ് അപകടം: മരണം ഒന്‍പതായി; 12 പേര്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണം ഒന്‍പതായി. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം കൊല്ലത്തറ ബസ്റ്റോപ്പിന് സമീപത്ത് അര്‍ദ്ധരാത്രി 12.30...

Read moreDetails

നാലുദിവസത്തേക്ക് ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്‍പത് വരെ ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു....

Read moreDetails

തൃശൂരില്‍ മൂന്നുനില കെട്ടിടത്തില്‍ അഗ്നിബാധ; ആളപായമില്ല

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം അഗ്നിബാധ. ബസ് സ്റ്റാന്‍ഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സൈക്കിള്‍ സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം...

Read moreDetails

വിജയദശമി: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ചു. ആയിരത്തോളം പേരാണ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തും...

Read moreDetails

കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ

കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തെ കടപ്പുറത്താണ് മൃതദേഹം സംസ്‌കരിച്ചത്. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി....

Read moreDetails

കാട്ടാക്കട ബസ് ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ കണ്‍സെഷന്‍ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി...

Read moreDetails
Page 91 of 1172 1 90 91 92 1,172

പുതിയ വാർത്തകൾ