കേരളം

തൃശൂരില്‍ മൂന്നുനില കെട്ടിടത്തില്‍ അഗ്നിബാധ; ആളപായമില്ല

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം അഗ്നിബാധ. ബസ് സ്റ്റാന്‍ഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സൈക്കിള്‍ സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം...

Read moreDetails

വിജയദശമി: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ചു. ആയിരത്തോളം പേരാണ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തും...

Read moreDetails

കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ

കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്തെ കടപ്പുറത്താണ് മൃതദേഹം സംസ്‌കരിച്ചത്. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി....

Read moreDetails

കാട്ടാക്കട ബസ് ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ കണ്‍സെഷന്‍ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി...

Read moreDetails

എകെജി സെന്റര്‍ ആക്രമണക്കേസ്: ഡിയോ സ്‌കൂട്ടര്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്ത്...

Read moreDetails

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: നഷ്ടപരിഹാരമായി 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇല്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണമെന്നും നഷ്ടപരിഹാരത്തുക കെട്ടിവച്ചശേഷമേ...

Read moreDetails

ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെ ബോംബേറ്: പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാലടി: കാലടിയില്‍ ആശ്രമത്തിന് നേരെ പെട്രോള്‍ ബോംബേറ്. ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബോംബ് എറിഞ്ഞതിന് പിന്നാലെ അക്രമികള്‍...

Read moreDetails

ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കര്‍മപദ്ധതി തയാറാക്കി

ഒക്ടോബര്‍ 19, 20 തീയതികളില്‍ മന്ത്രി റോഡുകളിലൂടെ സഞ്ചരിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തും. ഒക്ടോബര്‍ 5ന് ചീഫ് എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Read moreDetails

കെഎസ്ആര്‍ടിസി ഓഫീസില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസ്: പ്രതികള്‍ എവിടെ ഒളിച്ചാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസില്‍ പ്രതികളെ പിടികൂടേണ്ടത് പോലീസാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പോലീസിന് വീഴ്ച ഉണ്ടായോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്...

Read moreDetails

ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ്. മതനിരപേക്ഷ...

Read moreDetails
Page 94 of 1175 1 93 94 95 1,175

പുതിയ വാർത്തകൾ