തിരുവനന്തപുരം: കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷു ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷത്തെ വിഷു സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ജാതി-മത നിരപേക്ഷമായ മനുഷ്യസ്‌നേഹം വളര്‍ത്തുന്നതിന് ഈ വര്‍ഷത്തെ വിഷു പ്രേരകമാകട്ടെയെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആശംസിച്ചു.
Discussion about this post