കാസര്‍കോട്: സംസ്ഥാനത്ത് സിപിഎം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയില്‍ സ്‌നേഹസന്ദേശ യാത്രയുടെ മൂന്നാം ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
വിഎസ്-പിണറായി പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കണ്ണൂരില്‍ സിപിഎം എന്നാല്‍ ഗുണ്ടാ- ക്വട്ടേഷന്‍ സംഘം മാത്രമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post