കൊച്ചി: രാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതുകാരണം സംസ്ഥാനത്തും സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ കൂടി 21,120 രൂപയായി. ഗ്രാമിന് അഞ്ചുരൂപയാണ് കൂടിയത്. ഇതോടെ വില 2,640 രൂപയായി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post