Saturday, October 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ഹിന്ദുദേവതയുടെ പേരില്‍ ബിയര്‍: അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു

by Punnyabhumi Desk
May 17, 2012, 12:31 pm IST
in രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ഹിന്ദുദേവതയായ കാളിയുടെ പേര് ബിയറിന് നല്‍കിയതില്‍ അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു. ‘കാളി മാ’ എന്ന് ബിയറിന് പേരിട്ടത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇന്ത്യയുടെ പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടു.

ഓറിഗണിലെ പോര്‍ട്‌ലന്‍ഡിലുള്ള ബേണ്‍സൈഡ് ബ്രൂവിങ് കമ്പനിയാണ് ‘കാളി മാ’ എന്ന് ബിയറിന് പേരിട്ടത്. നാല് കൈയുള്ള കാളീദേവി ഛേദിക്കപ്പെട്ട മൂന്ന് തലകള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രമുള്ള ലേബലും മദ്യക്കുപ്പിയില്‍ പതിച്ചിരുന്നു. ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെയും സ്‌കോച്ച് ബോണറ്റ് കുരുമുളകിന്റെയും രുചിയാണ് ഈ ബിയറിന്റെ പ്രത്യേകത.

ഹിന്ദുസമുദായത്തിന്റെ അഭ്യര്‍ഥനമാനിച്ച് ബിയര്‍ ഇറക്കുന്നത് മാറ്റിവെച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഏതെങ്കിലും വംശത്തെയോ വര്‍ഗത്തെയോ മതത്തെയോ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മദ്യത്തിന് ‘കാളി മാ’ എന്ന് പേരിട്ടതെന്നും പ്രസ്താവന പറയുന്നു.

‘ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ടെംപിള്‍ ഓഫ് ഡൂം’ എന്ന സിനിമയാണ് കാളി മാ എന്ന പേരിന് പ്രചോദനമായതെന്ന് ബേണ്‍സൈഡ് ബ്രൂവിങ് ഉടമകള്‍ പറഞ്ഞു. ബിയറിന്റെ പേര് മാറ്റി ഉടന്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു. ഈ വിഷയം ബി.ജെ.പി. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട് യു.എസ്. അംബാസഡറെ വിളിച്ചുവരുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies