Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സൈബര്‍കുറ്റകൃത്യം സംബന്ധിച്ച പ്രബന്ധത്തിന് മലയാളിക്ക് അംഗീകാരം

by Punnyabhumi Desk
May 20, 2012, 12:52 pm IST
in കേരളം
പി.വിനോദ് ഭട്ടതിരിപ്പാട്

പി.വിനോദ് ഭട്ടതിരിപ്പാട്

പി.വിനോദ് ഭട്ടതിരിപ്പാട്

കോഴിക്കോട് : അമേരിക്കയില്‍ സൈബര്‍കുറ്റകൃത്യം സംബന്ധിച്ച മികച്ച പ്രബന്ധത്തിനുള്ള ചുരുക്കപ്പട്ടികയില്‍ കോഴിക്കോടുകാരനായ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ പ്രബന്ധം സ്ഥാനം പിടിച്ചു. വെര്‍ജിനിയയില്‍ റിച്ച്‌മോന്‍ഡില്‍ ഈ മാസം 30, 31 തീയതികളില്‍ നടക്കുന്ന ‘വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, സെക്യൂരിറ്റി ആന്‍ഡ് ലോ’ ആണ് മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് നല്‍കുന്നത്. സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കിയ ചുരുക്കപ്പെട്ടികയില്‍, സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റായ വിനോദിന്റേത് ഉള്‍പ്പടെ അഞ്ചു പ്രബന്ധങ്ങളാണ് ഇടംനേടിയിട്ടുള്ളത്. അവയുള്‍പ്പടെ മികച്ച 17 പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും.

അമേരിക്കന്‍ നീതിന്യായ സംവിധാനത്തില്‍ ‘സോഫ്ട്‌വേര്‍ പൈറസി’ ചെറുക്കാന്‍ ഉപയോഗിച്ചു വരുന്ന പരിശോധനാ സംവിധാനത്തിലെ അഞ്ച് സുപ്രധാന വീഴ്ചകളാണ് വിനോദ് ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട് തിരുത്തിയാട് പൊല്‍പായ മനയില്‍ പി.എം.കെ.ഭട്ടതിരിപ്പാടിന്റെയും ലീല മഴവഞ്ചേരിയുടെയും മകനായ വിനോദ്, കഴിഞ്ഞ 18 വര്‍ഷത്തിനിടെ നൂറ്റമ്പതോളം സോഫ്ട്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 മുതല്‍ അദ്ദേഹം സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റാണ്. പോലീസും ജുഡീഷ്യറിയും മറ്റ് പല ഏജന്‍സികളും അദ്ദേഹത്തിന്റെ സേവനം തേടാറുണ്ട്. സൈബര്‍കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies