കായംകുളം: പാര്‍ട്ടി നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച്, സംസ്ഥാന നേതൃത്വം ഉടച്ചു വാര്‍ക്കണം എന്നാവശ്യപ്പെട്ട് വി.എസ്. കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
രാവിലെ ഒഞ്ചിയത്തു നിന്നുള്ള ആര്‍എംപി നേതാക്കള്‍ അദ്ദേഹവുമായി തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കായംകുളത്തേക്ക് പോയി.
Discussion about this post