Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നെയ്യാറ്റിന്‍കര: മജീദിന്റെ ആരോപണം അതിരുകടന്നത്- എന്‍എസ്എസ്

by Punnyabhumi Desk
Jun 25, 2012, 03:24 pm IST
in കേരളം

കോട്ടയം: നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് എന്‍എസ്എസിന്റെകൂടി താത്പര്യത്തിലാണെന്നും, ഇതിനായി എന്‍എസ്എസും സിപിഎമ്മും ബിജെപിയും തമ്മില്‍ ആശയവിനിമയം നടത്തിയെന്നുമുള്ള മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ ആരോപണം അതിരുകടന്നതെന്ന് എന്‍എസ്എസ്. ചരിത്രമോ, പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്‍ എന്‍എസ്എസിനുള്ള പങ്കോ അറിഞ്ഞുകൂടാത്തവര്‍ക്കു മാത്രമേ ഇത്തരം ആരോപണം ഉന്നയിക്കാന്‍ കഴിയൂ. പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് വ്യക്തമായ നിലപാടാണു സ്വീകരിച്ചത്. അത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയിരുന്നു. ആ നിലപാട് യുഡിഎഫിനു ഗുണം ചെയ്തു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ സമദൂരനിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അഞ്ചാം മന്ത്രിവിഷയം ബിജെപിക്കു ഗുണകരമായി. ചന്ദ്രശേഖരന്‍വധം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി. അതുകൊണ്ടാണ് യുഡിഎഫ് അവിടെ വിജയിച്ചത്.

വിദ്യാഭ്യാസരംഗത്ത് എന്‍എസ്എസ് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും ഒടുവില്‍ മുഖ്യമന്ത്രിതലത്തിലും ചര്‍ച്ച നടത്തിയെങ്കിലും യാതൊരു ഫലവും കാണാത്ത അവസ്ഥയില്‍ മജീദിന്റെ പ്രസ്താവന ലജ്ജാകരമാണ്. പി.ജെ. കുര്യന്‍ മതേതരവാദിയായതിനാലാണ് അദ്ദേഹത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies