തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പാചകവാതകസിലിണ്ടറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനായി പാചകവാതക സിലിണ്ടറുകള്‍ കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി അനൂപ് ജേക്കബ്. ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. നിയമസഭയില്‍ പി.എ മാധവന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
Discussion about this post