Wednesday, October 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ ഭക്തിനിര്‍ഭരമായ തുടക്കം

by Punnyabhumi Desk
Jul 25, 2012, 11:45 pm IST
in കേരളം
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുന്നു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുന്നു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വേകി അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാതാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി പതാക ഉയര്‍ത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം പ്രഡിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ദീപപ്രോജ്വാലനം നടത്തിയതോടെയാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായത്. ചടങ്ങിനുമുമ്പ് ധര്‍മകാഹളം മുഴക്കി ശംഖധ്വനി ഉയര്‍ന്നത് വേറിട്ട അനുഭവമായി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയ്ക്കായി ഹൈന്ദവജനതയുടെ സംഭാവന എത്രത്തോളം വലുതാണെന്നും അത് തിരിച്ചറിയാതെയിരിക്കുന്ന ഹിന്ദു ഉണരേണ്ടിയിരിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവര്‍ക്കെതിരെയുള്ള ചൂഷണത്തെ അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നത് കഴിവുകേടായി കാണേണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പുണ്യനഗരിയായ അനന്തപുരിയെ അതിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ധര്‍മ്മനഗരിയാക്കിമാറ്റുന്നതിന് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ആരംഭിച്ച കര്‍മ്മപദ്ധതികള്‍ നടപ്പിലാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിലെത്തി നില്ക്കുന്ന തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ സംഘാടക സമിതിക്കുവേണ്ടി അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. സമിതിയുടെ ഫലകവും അദ്ദേഹത്തിനു നല്‍കി.

ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലോകത്തിനു മുഴുവന്‍ ഗുരുവായ ഭാരതം ഹൈന്ദവജനതയുടെ സംസ്‌കാരത്തിന്റെ വെളിച്ചമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ ഒ. രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. ഗോപാല്‍, മുഖ്യ സംയോജകന്‍ കെ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി. അശോക് കുമാര്‍ സ്വാഗതവും നേമം ജയന്‍ നന്ദിയും പറഞ്ഞു.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പൊന്നാട ചാര്‍ത്തി ആദരിക്കുന്നു.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടസമ്മേളനത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies