Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

‘ജനാധിപത്യ സൗന്ദര്യശാസ്ത്രം’ ചര്‍ച്ചയും സി-ഡിറ്റ് ന്യൂസ്‌ലെറ്റര്‍ പ്രകാശനവും

by Punnyabhumi Desk
Sep 18, 2012, 11:57 pm IST
in കേരളം

തിരുവനന്തപുരം: രാഷ്ട്രനിര്‍മ്മാണത്തില്‍ മാത്രമല്ല പ്രകൃതിയിലെല്ലായിടത്തും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ജനാധിപത്യ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും,  ഒരുതൊടിയിലെ പുല്‍ക്കൊടിക്കും വന്‍മരത്തിനും അവ നില്‍ക്കുന്നിടത്തുള്ള അസ്തിത്വം ഇതാണ് സൂചിപ്പിക്കുന്നതെന്നും പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ശ്രീ.  ടി.പി. രാജീവന്‍ അഭിപ്രായപ്പെട്ടു.  ‘ജനാധിപത്യ സൗന്ദര്യശാസ്ത്രം’  എന്ന വിഷയത്തെ അധികരിച്ച് സി-ഡിറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ഏതൊന്നിന്റെയും വളര്‍ച്ച മുന്‍കൂട്ടി നിര്‍ണ്ണയിക്കാവുന്നതുപോലെയല്ല ജനാധിപത്യത്തിന്റെ വളര്‍ച്ച.  കാലാനുസാരിയായ വ്യതിയാനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അതിര്‍വരമ്പുകളില്ലാതെ സൗന്ദര്യശാസ്ത്രപരമായ വളര്‍ച്ചയാണ് ജനാധിപത്യത്തിനുള്ളത്.

സി-ഡിറ്റ് ന്യൂസ്‌ലെറ്റര്‍ ”ഇമേജസി”ന്റെ പുതിയ ലക്കത്തിന്റെ ആദ്യപ്രതി ശ്രീ.ടി.പി. രാജീവന്‍ സി-ഡിറ്റ് ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു.  കോഴ്‌സ് ഡയറക്ടര്‍ പ്രൊഫ. വി.എസ്. ശശിഭൂഷണന്‍ നായര്‍ സ്വാഗതവും സി-ഡിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജി.ജയന്‍ കൃതജ്ഞതയും പറഞ്ഞു.  പ്രഭാഷണത്തെ തുടര്‍ന്ന് വിഷയാവതരണത്തെ അധികരിച്ച് സംവാദവും നടന്നു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies